"സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Lkframe/Header}}
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി രൂപം കൊണ്ട ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2 ബാച്ചുകളിലായി 58 കുട്ടികൾ പരിശീലനം നേടുന്നു. അഭിരുചി പരീഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നേടുന്നു.ആദ്യ ബാച്ച് വാർഷിക അസൈൻമെൻ്റ് തയ്യാറാക്കി കഴിഞ്ഞു. സ്കൂൾ - സബ്ജില്ല - ജില്ലാതല ക്യാമ്പുകളിൽ സജീവമായി അവർ പങ്കെടുക്കുന്നു.

13:47, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27