"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{VHSchoolFrame/Pages}}
കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ  പ്രവർത്തനങ്ങൾ 2023-2024
 
നവീനം  2023
 
ഹയർ സെക്കന്ററി     (വൊക്കേഷണൽ) ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതി നോടനുബന്ധമായി പുതിയ NSQF കോഴ്സുകളുടെ സവിശേഷതകൾ, പ്രാധാന്യം, തൊഴിൽ സാധ്യത എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 05/07/2023 ന് രാവിലെ 10
 
മണിക്ക് നവീനം 2023 സ്വാഗത സെമിനാർ  നടത്തപ്പെട്ടു കരിയർ മാസ്റ്റർ ശ്രീലേഖ ആർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ്  ശ്രീ ആർ രമേശ് അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ ശ്രീ പി കെ ഗോപിനാഥൻ നായർ നവീനം 2023 ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ  S രമാദേവി ആമുഖ പ്രഭാഷണം നടത്തി
NSQF കോഴ്സുകളുടെ പ്രാധാന്യവും  തൊഴിൽ സാധ്യതകളും  - മോഡ്യൂൾ അവതരണം ശ്രീ സലിൽ കുമാർ PPT സഹായത്തോടെ നിർവഹിച്ചു കോഴ്സുകളെ സംബന്ധിച്ച് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളു ടെയും  സംശയങ്ങൾക്ക് കരിയർ മാസ്റ്റർ ശ്രീലേഖ ആർ മറുപടി നൽകി വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം170 പേർ ഈ സ്വാഗത സെമിനാറിൽ പങ്കെടുത്തു{{VHSchoolFrame/Pages}}

08:50, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ  പ്രവർത്തനങ്ങൾ 2023-2024

നവീനം  2023

ഹയർ സെക്കന്ററി     (വൊക്കേഷണൽ) ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതി നോടനുബന്ധമായി പുതിയ NSQF കോഴ്സുകളുടെ സവിശേഷതകൾ, പ്രാധാന്യം, തൊഴിൽ സാധ്യത എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 05/07/2023 ന് രാവിലെ 10

മണിക്ക് നവീനം 2023 സ്വാഗത സെമിനാർ  നടത്തപ്പെട്ടു കരിയർ മാസ്റ്റർ ശ്രീലേഖ ആർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ്  ശ്രീ ആർ രമേശ് അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ ശ്രീ പി കെ ഗോപിനാഥൻ നായർ നവീനം 2023 ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ  S രമാദേവി ആമുഖ പ്രഭാഷണം നടത്തി

NSQF കോഴ്സുകളുടെ പ്രാധാന്യവും  തൊഴിൽ സാധ്യതകളും  - മോഡ്യൂൾ അവതരണം ശ്രീ സലിൽ കുമാർ PPT സഹായത്തോടെ നിർവഹിച്ചു കോഴ്സുകളെ സംബന്ധിച്ച് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളു ടെയും  സംശയങ്ങൾക്ക് കരിയർ മാസ്റ്റർ ശ്രീലേഖ ആർ മറുപടി നൽകി വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം170 പേർ ഈ സ്വാഗത സെമിനാറിൽ പങ്കെടുത്തു

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ