"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ക്ലബ്ബുകൾ/2023-24/എക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
</gallery>'''<u>മില്ലറ്റ്കൃഷി</u>'''   
</gallery>'''<u>മില്ലറ്റ്കൃഷി</u>'''   


ഹരിതമന്ത്രാലയത്തിൽനിന്നും  വാങ്ങിയ മില്ലറ്റ്  വിത്തുകൾ  സ്കൂളിൽ കൃഷി ചെയ്ത്  കുട്ടികൾക്ക് നിരീക്ഷിക്കുവാനുള്ള അവസരമുണ്ടാക്കി.
ഹരിതമന്ത്രാലയത്തിൽനിന്നും  വാങ്ങിയ മില്ലറ്റ്  വിത്തുകൾ  സ്കൂളിൽ കൃഷി ചെയ്ത്  കുട്ടികൾക്ക് നിരീക്ഷിക്കുവാനുള്ള അവസരമുണ്ടാക്കി.<gallery>
പ്രമാണം:44253 millet.jpg|alt=
പ്രമാണം:44253 MILLET.jpg|alt=
</gallery>

09:28, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം എത്രമാത്രം മുഖ്യമാണ് എന്നത് കുഞ്ഞുങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ക്ലബിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെടികൾ വെട്ടി നശിപ്പിക്കാതിരിക്കുന്നതിനുമുള്ള ബോധവൽക്കരണം കുഞ്ഞുങ്ങൾക്ക് കൊടുക്കുകയും അവരിലൂടെ അവരുടെ കുടുംബങ്ങളിലേക്കും അവരുടെ പ്രദേശത്തെ മറ്റുള്ളവരിലേക്കും  എത്തിക്കുവാൻ ഈ ക്ലബിലൂടെ പരിശ്രമിക്കുന്നു.  പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിലുണ്ടാകുന്ന ദുർഘടാവസ്ഥയെ എങ്ങനെ മറികടക്കണം എന്നുള്ള ആശയങ്ങളും ഈ ക്ലബ്ബ് വഴി പങ്കുവയ്ക്കുന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും പുന: രുപയോഗിക്കേണ്ടതെങ്ങനെയെന്നും ഈ ക്ലബിലൂടെ ബോധവത്കരിക്കുന്നു. അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണങ്ങൾ നിയന്ത്രിക്കുന്നത് എങ്ങനെയെന്നും,  മാലിന്യ നിർമ്മാർജ്ജനം എങ്ങനെ ചെയ്യണം എന്നുള്ളതും ഈ ക്ലബിലൂടെ ബോധവത്കരിക്കുന്നു.

മില്ലറ്റ്കൃഷി ഹരിതമന്ത്രാലയത്തിൽനിന്നും വാങ്ങിയ മില്ലറ്റ് വിത്തുകൾ സ്കൂളിൽ കൃഷി ചെയ്ത് കുട്ടികൾക്ക് നിരീക്ഷിക്കുവാനുള്ള അവസരമുണ്ടാക്കി.