"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1932 ല്‍ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് നാരായണന്‍ മേനോന്‍ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി. | 1932 ല്‍ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് നാരായണന്‍ മേനോന്‍ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി. | ||
നാരായണ മേനോന്‍റെ മരണ ശേഷം മകന്‍ ശശിധരന്‍ മാനേജ്‌മന്റ് ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂര്‍ സ്വദേശിയായ ടി കെ മുഹമ്മദ് ഹാജി എന്നവര്‍ക്ക് സ്ഥാപനം കൈ മാറി. 2007 ല്‍ ടി കെ മുഹമ്മദ് ഹാജി മാനേജ്‌മന്റ് സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി മൂസ മാസ്റര്‍ ക്ക് നല്‍കുകയുണ്ടായി. 2016 മെയ് 31 നു മാനേജര്‍ ആയിരിക്കെ ടി മൂസ മാസ്റ്റര്‍ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂര്‍വ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചര്‍ മാനേജര്‍ | നാരായണ മേനോന്‍റെ മരണ ശേഷം മകന്‍ ശശിധരന്‍ മാനേജ്‌മന്റ് ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂര്‍ സ്വദേശിയായ ടി കെ മുഹമ്മദ് ഹാജി എന്നവര്‍ക്ക് സ്ഥാപനം കൈ മാറി. 2007 ല്‍ ടി കെ മുഹമ്മദ് ഹാജി മാനേജ്‌മന്റ് സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി മൂസ മാസ്റര്‍ ക്ക് നല്‍കുകയുണ്ടായി. 2016 മെയ് 31 നു മാനേജര്‍ ആയിരിക്കെ ടി മൂസ മാസ്റ്റര്‍ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂര്‍വ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചര്‍ മാനേജര്‍ | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നിലവില്‍ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂള്‍ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതില്‍ നാലു ക്ലാസ്സ് മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ് മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്, ഡസ്ക്, മറ്റു ഉപകരണങ്ങള്‍, എല്ലാ ക്ലാസ്സില്‍ ഫാന്‍, ലൈറ്റ് എന്നിവ ഉണ്ട്. | |||
സ്കൂള്‍ പബ്ലിക് അഡ്രെസിംഗ് സംവിധാനം. | |||
സ്കൂള്‍ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌണ്‍സ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികള്‍ക്ക് ഇമ്പമാര്‍ന്ന രൂപത്തില്‍ കേള്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. | |||
കുടിവെള്ളം. | |||
സ്കൂള്‍ കുട്ടികള്‍ക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴല്‍ കിണറും ഒരുക്കിയിട്ടുണ്ട്. | |||
മതില്‍ | |||
സ്കൂള്‍ അതിര്‍ത്തി യില്‍ ചുറ്റും മതില്‍ കെട്ടിയിട്ടുണ്ട്. | |||
ലൈബ്രറി | |||
സ്കൂള്‍ കുട്ടികള്‍ക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങള്‍ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാര്‍ജ് ഉള്ള അധ്യാപകന്‍ ഓരോ ക്ലാസ്സിലെ കുട്ടികള്‍ക്കും നിശ്ചിത പുസ്ടകങ്ങള്‍ വിതരണം ചെയ്യുകയും അവ ക്ലാസ്സ് ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. | |||
എല്‍ സി ഡി പ്രോജെക്ടര്‍ | |||
ഫറോക്ക് സര്‍വീസ് കോ ഒപെരടിവേ ബാങ്ക് നല്‍കിയ പ്രോജെക്ടര്‍ വഴി കുട്ടികള്‍ക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകള്‍ പരമാവധി നല്‍കുന്നു. | |||