"ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ജൂൺ 5 -പരിസ്ഥിതി ദിനം ആചരിച്ചു == | |||
2023 -24 വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 നു ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. HM എം വി ഗീത ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ഇ ജെ സുനിത ടീച്ചർ ,സ് ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ , പി ടി എ പ്രസിഡന്റ് അനിൽകുമാർ എന്നിവർ മരങ്ങൾ നട്ടുപിടിപ്പിച്ചു . വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സങ്കടിപ്പിച്ചിട്ടുണ്ട് . | |||
== സ്കൂൾതല ശാസ്ത്രമേള 2023-24 == | == സ്കൂൾതല ശാസ്ത്രമേള 2023-24 == | ||
സ്കൂൾതല ശാസ്ത്രമേള ജി എച് എസ് എസ് കണ്ണാടിപ്പറമ്പ് HM ശ്രീ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ വിജയമാകുകയും ചെയ്തു .<gallery> | സ്കൂൾതല ശാസ്ത്രമേള ജി എച് എസ് എസ് കണ്ണാടിപ്പറമ്പ് HM ശ്രീ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു . കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കും വിധം പരിപാടി ആസൂത്രണം ചെയ്യുകയും ,പരിപാടി വൻ വിജയമാകുകയും ചെയ്തു .<gallery> | ||
പ്രമാണം:13656-KNR-SCHOOLSCIENCEFAIR.jpg|alt= | പ്രമാണം:13656-KNR-SCHOOLSCIENCEFAIR.jpg|alt= | ||