ഉള്ളടക്കത്തിലേക്ക് പോവുക

"ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Desaseva (സംവാദം | സംഭാവനകൾ)
Desaseva (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു ==
== "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 ==
== "സ്പന്ദനം"-സഹവാസക്യാമ്പ് 2023-24 ==
ഫെബ്രുവരി 3 ,4 തീയതികളിൽ സ്കൂളിൽ നടന്നു. വിവിധ സെഷനുകളിലായി ഒമ്പതോളം റിസോഴ്സ് പേഴ്സൺസ് എൽപി യുപി വിഭാഗങ്ങളിലായി കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്തു.<gallery>
ഫെബ്രുവരി 3 ,4 തീയതികളിൽ സ്കൂളിൽ നടന്നു. വിവിധ സെഷനുകളിലായി ഒമ്പതോളം റിസോഴ്സ് പേഴ്സൺസ് എൽപി യുപി വിഭാഗങ്ങളിലായി കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്തു.<gallery>

15:29, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര ചെറുധാന്യ വർഷം വിവിധ പരിപാടികളോടെ ആചരിച്ചു

"സ്പന്ദനം"-സഹവാസക്യാമ്പ് 2023-24

ഫെബ്രുവരി 3 ,4 തീയതികളിൽ സ്കൂളിൽ നടന്നു. വിവിധ സെഷനുകളിലായി ഒമ്പതോളം റിസോഴ്സ് പേഴ്സൺസ് എൽപി യുപി വിഭാഗങ്ങളിലായി കുട്ടികൾക്ക് ക്ലാസുകൾ കൈകാര്യം ചെയ്തു.


സുരീലിഹിന്ദി വർക്ക്ഷീറ്റ് പ്രവർത്തനം 2023-24 

ദേശസേവാ യു പി സ്കൂളിൽ സുരീലി   ഹിന്ദിയുടെ ഭാഗമായുള്ള 5, 6, 7, ക്ലാസിലെ കുട്ടികൾക്ക്  വിവിധ വർക്ക് ഷീറ്റുകൾ ഫെബ്രുവരി രണ്ടാം വാരം മുതൽ നടത്തി . ഹിന്ദി ഭാഷ കുട്ടികൾക്ക്  എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളും , ഹിന്ദി കവിതകളും സുരീലി ഹിന്ദിയുടെ വർക്ക് ഷീറ്റിൽ ഉൾപ്പെടുത്തി .

സയൻസ് ഫെസ്റ്റ് 2024

ദേശസേവ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് 2024 ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു .യു.പി ക്ലാസിലെ കുട്ടികൾ ക്ലാസ് തലത്തിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, ചാർട്ടുകൾ, പതിപ്പുകൾ എന്നിവ തയ്യാറാക്കി പ്രദർശനം നടത്തി. കൂടാതെ സ്കൂൾ തല പ്രൊജക്ട് അവതരണവും LENS ( ക്വിസ് ) മത്സരവും നടത്തി