"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
[[പ്രമാണം:44513-TVM-dinacharanam-jpg.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പരിസരത്തു  വൃക്ഷ തൈ  നടുന്നു ]]

[[പ്രമാണം:TVM-44513-dinacharanam.jpg|പകരം=പരിസ്ഥിതിദിന റാലി |നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:TVM-44513-june5.jpg|ലഘുചിത്രം|പരിസ്ഥിതിദിന റാലി ]]
ജൂൺ 5 ലോക പരിസ്ഥിതിദിനതോട് അനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷ തൈ, വിത്തു ഇവ നൽകുകയും ചെയ്തു. കൂടാതെ കുട്ടികളെകൊണ്ട്  സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി  ബന്ധപ്പെട്ട പോസ്റ്റർ , പ്ലക്കാർഡ്, ചിത്രരചന,ക്വിസ് ഇവ നടത്തുകയുണ്ടായി. പ്രതേക റാലിയും അസ്സംബ്ലിയും  സംഘടിപ്പിച്ചു.   

12:46, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമാണം,പ്ലക്കാർഡ് നിർമാണം, ക്വിസ്, പതിപ്പ് നിർമാണം, കുറിപ്പ് തയാറാക്കൽ, പ്രതേക അസ്സെംബ്ലി, ചിത്ര രചന തുടങ്ങിയവ നടത്തി വരുന്നു.

ജൂൺ 5 ലോക പരിസ്ഥിതിദിനം

സ്കൂൾ പരിസരത്തു  വൃക്ഷ തൈ  നടുന്നു
പരിസ്ഥിതിദിന റാലി
പരിസ്ഥിതിദിന റാലി

ജൂൺ 5 ലോക പരിസ്ഥിതിദിനതോട് അനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷ തൈ, വിത്തു ഇവ നൽകുകയും ചെയ്തു. കൂടാതെ കുട്ടികളെകൊണ്ട്  സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി  ബന്ധപ്പെട്ട പോസ്റ്റർ , പ്ലക്കാർഡ്, ചിത്രരചന,ക്വിസ് ഇവ നടത്തുകയുണ്ടായി. പ്രതേക റാലിയും അസ്സംബ്ലിയും സംഘടിപ്പിച്ചു.

അദ്ധ്യാപകർ

പ്രഥമ അധ്യാപികയും 7 അധ്യാപകരും നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്.എല്ലാവരും സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.