"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഫ്രീഡം ഫെസ്റ്റ് | <big>'''ഫ്രീഡം ഫെസ്റ്റ്'''</big> | ||
[[പ്രമാണം:Ff2023-kkd-16042-1.png|ലഘുചിത്രം]] | [[പ്രമാണം:Ff2023-kkd-16042-1.png|ലഘുചിത്രം]] | ||
[[പ്രമാണം:Ff2023-kkd-16042-2.png|ലഘുചിത്രം]] | [[പ്രമാണം:Ff2023-kkd-16042-2.png|ലഘുചിത്രം]] |
10:47, 28 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം അവതരിപ്പിച്ചു. ആഗസ്റ്റ് പത്തിന് ഡിജിറ്റൽ പോസ്റ്റ൪ രചനാമത്സരം സംഘടിപ്പിച്ചു. 42 വിദ്യാ൪ത്ഥികൾ പങ്കെടുത്തു. അദ്‍നാൻ P, മുനവ്വ൪ അലി, നിഹാൽ ഷബീ൪ എന്നിവ൪ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിക്കുന്ന റോബോട്ടിക‍്സ് പ്രോജക്ടുകളുടേയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടേയും എക്സിബിഷനും പരിശീലനത്തിനും ഉമ്മത്തൂ൪ SIHSSലെ അധ്യാപകനും State SRGയുമായ പ്രശാന്ത് മുതിയങ്ങ നേതൃത്വം നൽകി.വിവിധ തരം ഗെയ്‍മുകൾ നിരീക്ഷിക്കുന്നതിനും അത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകളുടെ പ്രദർശനവും കൗതുകമുണർത്തുന്നതായിരുന്നു.