"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 5: | വരി 5: | ||
|യൂണിറ്റ് നമ്പർ=LK/2018/31079 | |യൂണിറ്റ് നമ്പർ=LK/2018/31079 | ||
|അംഗങ്ങളുടെ എണ്ണം=22 | |അംഗങ്ങളുടെ എണ്ണം=22 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാലാ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
|ഉപജില്ല= | |ഉപജില്ല=പാലാ | ||
|ലീഡർ= | |ലീഡർ=ഡോൺ ജോസഫ് ഷിബു | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അഭിനവ് ബിജേഷ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോസഫ് സി ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോളി പി ചെറിയാൻ | ||
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|ഗ്രേഡ്=9 | |ഗ്രേഡ്=9 |
23:04, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
31079-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31079 |
യൂണിറ്റ് നമ്പർ | LK/2018/31079 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ലീഡർ | ഡോൺ ജോസഫ് ഷിബു |
ഡെപ്യൂട്ടി ലീഡർ | അഭിനവ് ബിജേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസഫ് സി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോളി പി ചെറിയാൻ |
അവസാനം തിരുത്തിയത് | |
25-03-2024 | 31079 |
2022- 25 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 22 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 30 മുതൽ 40 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു.
*ഡിജിറ്റൽ ക്യാമ്പോണം --- സ്കൂൾതല ക്യാമ്പ്*
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്യാമ്പോ ണം -- സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഏഴാം തീയതി കെ ടി ജെ എം എച്ച് എസിൽ നടന്നു. സ്ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിങ് വഴിയായുള്ള പൂക്കളമത്സരവും ആനിമേഷൻ പരിശീലമായുള്ള ഊഞ്ഞാലാട്ടവും കുട്ടികളെ ഡിജിറ്റൽ ഓണാഘോഷത്തിന്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തി. റിസോഴ്സ് പേഴ്സൺ ശ്രീ.അനൂപ് ജി നായർ (മാസ്റ്റർ ട്രെയിനർ കൈറ്റ് കോട്ടയം) ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾതല ക്യാമ്പിലെ മികച്ച പ്രകടനം അസൈൻമെന്റ് പൂർത്തീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ 6 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
*Little Kites Trains KTTM LPS Idamattom*
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഇടമറ്റം കെ ടി ടി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് കുട്ടികൾക്കായി ഐടി മേഖലയിൽ പരിശീലനം നൽകി.ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികളിൽ വളരെ കൗതുകം ഉണർത്തി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
SI No. | Admn.No. | Name |
---|---|---|
1 | 8088 | ആൽഫിൻ മൈക്കിൾ |
2 | 8092 | റിച്ചു സിബി |
3 | 8096 | ജുബിൻ ജോബി |
4 | 8099 | ആൽബി ഡെന്നി |
5 | 8105 | അൽഫി തോമസ് |
6 | 8107 | അഖിൽ കെ ബി |
7 | 8108 | ഗോകുൽ രാജേഷ് |
8 | 8126 | ഐബിൻ തോമസ് ബിജോയ് |
9 | 8127 | ഐഡൻ ഫിലിപ്പ് ബിജോയ് |
10 | 8140 | അശ്വിൻ പി എ |
11 | 8141 | ഐബിൻ മനോഷ് |
12 | 8142 | ബിസ്മൽ വി ബോബി |
13 | 8144 | അഷ്‌നാമോൾ സിബി |
14 | 8148 | റോഷൻ ബിനിൽ |
15 | 8157 | അഭിനവ് ബിജേഷ് |
16 | 8265 | ഡോൺ ജോസഫ് ഷിബു |
17 | 8362 | അഭിനവ് കെ ബി |
18 | 8411 | വിനായക് വി നായർ |
19 | 8412 | അൽഫോൻസ് ബാബു |
20 | 8446 | വിശ്വജിത് വിനോദ് |
21 | 8538 | അലൻ തോമസ് |
22 | 8562 | ജസ്റ്റിൻ ഷിനു |