"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മറ്റു ക്ലബ്ബുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
മറ്റു ക്ലബ്ബുകൾ | മറ്റു ക്ലബ്ബുകൾ | ||
1.'''ഒറേറ്ററി''' '''ക്ലബ്''' | |||
പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയും കുട്ടികളെ മുഖ്യ ധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നത് . ഉയർന്നുചിന്തിക്കുവാനും ചിന്തയിലൂന്നിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് നൽകുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നു . നേതൃത്വപാടവം വളർത്തിയെടുക്കുവാൻ ഈ ക്ലബ് ഏറെ സഹായകരമാണ് . |
19:47, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം
മറ്റു ക്ലബ്ബുകൾ
1.ഒറേറ്ററി ക്ലബ്
പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗാത്മക വാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയും കുട്ടികളെ മുഖ്യ ധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നത് . ഉയർന്നുചിന്തിക്കുവാനും ചിന്തയിലൂന്നിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് നൽകുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നു . നേതൃത്വപാടവം വളർത്തിയെടുക്കുവാൻ ഈ ക്ലബ് ഏറെ സഹായകരമാണ് .