"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എന്റെ അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിദ്യാലയമാണ് ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി.2000 ഓഗസ്റ്റ് 16ന്  താൽക്കാലിക അധ്യാപക നിയമനം ലഭിച്ച അവിടെ എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== മുൻ അധ്യാപിക ശ്രീമതി സജിത ടീച്ചറിന്റെ ഓർമ്മക്കുറിപ്പ് ==
എന്റെ അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിദ്യാലയമാണ് ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി.2000 ഓഗസ്റ്റ് 16ന്  താൽക്കാലിക അധ്യാപക നിയമനം ലഭിച്ച അവിടെ എത്തുമ്പോൾ ഭൗതിക സാഹചര്യങ്ങൾ തുലോം കുറവായിരുന്നു. 2003 ഓഗസ്റ്റ് 1 ന് പിഎസ് സി നിയമനം ലഭിച്ച അവിടെത്തന്നെ എത്താൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യമായി കരുതുന്നു.

വരി 7: വരി 8:
കാലാകാലങ്ങളിൽ അവിടെ വരുന്ന അധ്യാപകർ സ്കൂളിന്റെ മികവു കൂട്ടുന്നതിൽ ശ്രദ്ധിച്ചിരുന്നത് കൊണ്ടാണ് ഇപ്പോൾ ഇത്രയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയി പരിവർത്തനം സംഭവിച്ചത്.

== സുൽത്താന ടീച്ചർ, ജഗൻ സാർ കൃഷ്ണദേവി ടീച്ചർ തുടങ്ങിയ മികച്ച പ്രധാനഅധ്യാപകരുടെ സമയത്ത് അവിടെ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ അധ്യാപന ജീവിതത്തിലെ ഭാഗ്യമാണ്. ഇപ്പോൾ എന്റെ സുഹൃത്ത് കൂടിയായ സരിത ടീച്ചർ വളരെ മികച്ച രീതിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടത്തുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച എന്നെ ഏറ്റവുമധികം സ്വാധീനിച്ച എന്റെ  ബീമാപള്ളി സ്കൂളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ==
സുൽത്താന ടീച്ചർ, ജഗൻ സാർ കൃഷ്ണദേവി ടീച്ചർ തുടങ്ങിയ മികച്ച പ്രധാന അധ്യാപകരുടെ സമയത്ത് അവിടെ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ അധ്യാപന ജീവിതത്തിലെ ഭാഗ്യമാണ്. ഇപ്പോൾ എന്റെ സുഹൃത്ത് കൂടിയായ സരിത ടീച്ചർ വളരെ മികച്ച രീതിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടത്തുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച എന്നെ ഏറ്റവുമധികം സ്വാധീനിച്ച എന്റെ  ബീമാപള്ളി സ്കൂളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

15:59, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

മുൻ അധ്യാപിക ശ്രീമതി സജിത ടീച്ചറിന്റെ ഓർമ്മക്കുറിപ്പ്

എന്റെ അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിദ്യാലയമാണ് ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി.2000 ഓഗസ്റ്റ് 16ന്  താൽക്കാലിക അധ്യാപക നിയമനം ലഭിച്ച അവിടെ എത്തുമ്പോൾ ഭൗതിക സാഹചര്യങ്ങൾ തുലോം കുറവായിരുന്നു. 2003 ഓഗസ്റ്റ് 1 ന് പിഎസ് സി നിയമനം ലഭിച്ച അവിടെത്തന്നെ എത്താൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യമായി കരുതുന്നു.

കുട്ടികൾക്ക് പഠനത്തിൽ താൽപര്യമില്ലാത്തതും അവരുടെ വീട്ടിലെ അരക്ഷിതാവസ്ഥയും തുടക്കത്തിലെ അധ്യാപന ജീവിതത്തിലെ വെല്ലുവിളികൾക്ക് കാരണമായി. പ്രധാന അധ്യാപകരുടെ കൃത്യമായ ആസൂത്രണത്തിലൂടെയും അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിലൂടെയും ഓരോ വെല്ലുവിളികളും തരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ  ഏതു മത്സരങ്ങളിലും പങ്കെടുക്കാൻ ബീമാപള്ളി സ്കൂളിലെ കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കി.  ശാസ്ത്രമേള,  കലോത്സവം,  കായികമേള തുടങ്ങിയവയിലെ മികച്ച നേട്ടങ്ങൾ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു.

വളരെ സ്നേഹസമ്പന്നരായ കുട്ടികളും ഇന്നും സ്നേഹം കാത്തുസൂക്ഷിക്കുന്ന രക്ഷകർത്താക്കളും ഈ സ്കൂളിന്റെ പ്രധാന പ്രത്യേകതയാണ്. ഇന്ന് നഗരത്തിലെ മികച്ച സ്കൂളുകളോട് കിടപിടിക്കാൻ പ്രാപ്തമാണ് ഈ സ്കൂളും.