"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:19009 SCOUTS CAMP -2023.jpg|ലഘുചിത്രം]]
അക്കാദമിക് രംഗത്തും സേവന പാതയിലും വൈവിധ്യമാർന്ന പരിപാടികളോടെ കടന്നു പോയ ഒരു വർഷമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് 2022-23. സ്കൂൾ അഡ്മിഷൻ, വിവിധ ഘട്ടങ്ങളിലായി നടന്ന PTA മീറ്റിംഗുകൾ, സ്പോർട്സ് ആർട്സ് ഫെസ്റ്റിവലുകൾ, ദേശീയ ദിനാചരണങ്ങൾ എന്നിവയിൽ വളണ്ടിയർമാരുടെ സജീവ പങ്കാളിത്തം രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത് ചങ്ങല വൻ വിജയമാക്കിയതിലും വളണ്ടിയർമാരുടെ പങ്കാളിത്തമുണ്ടായിരുന്നു.

15:08, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25