ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്/2024-25
യാത്രയയപ്പ് നടത്തി (5-7-24)
എടരിക്കോട് പി.കെ.എ.എം സ്കൂളിൽ വെച്ച് നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് തൃതീയ സോപാൻ പരീക്ഷക്ക് പോകുന്ന ഗൈഡുകൾക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി . എ.പി റംലാ ബീഗം ടീച്ചർ, പി. അബ്ദുസ്സമദ് മാസ്റ്റർ , പി. ജൗഹറ ടീച്ചർ ചടങ്ങിൽ സംബന്ധിച്ചു.