"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<big>എൽ എസ് എസ്, യു.എസ്.എസ് പരിശീലനം</big>''' == | |||
=== എൽ എസ് എസ്, യു.എസ്.എസ് പരിശീലനം ഉദ്ഘാടനം ചെയ്തു. === | |||
പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു. | |||
തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. | |||
യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു. | |||
== '''<big>ലോക തണ്ണീർത്തട ദിനം</big>''' == | == '''<big>ലോക തണ്ണീർത്തട ദിനം</big>''' == | ||