"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<big>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</big>''' == | |||
1919 ഇൽ സ്ഥാപിതമായി, നാടിന്റെ വിദ്യാഭ്യാസവളർച്ചയിൽ നെടുംതൂണായ പുഴാതി ഗവ.യു. പി സ്കൂളിന്റെ നൂറ്റിഅഞ്ചാം വാർഷികാഘോഷവും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻറെ യാത്രയയപ്പ് സമ്മേളനവും നടന്നു. | |||
രാവിലെ 10 മണിക്ക് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളോട് കൂടി ആരംഭിച്ച സമ്മേളനത്തിനു സ്കൂൾ PTA പ്രസിഡന്റ് വി.സി.മഹമൂദ് സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ ഉഷ പനയൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ മധു മാഷിനുള്ള ഉപഹാരം ചടങ്ങിൽ വച്ച് മേയർ സമ്മാനിച്ചു. പഠനത്തിൽ അക്കാദമിക മികവ് തെളിയിച്ച ഓരോ ഡിവിഷനിലെയും കുട്ടികൾക്കുള്ള മൊമെൻ്റോ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.തലക്കാണി ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ എം.പി. സിറാജുദ്ദീൻ, സീനിയർ അസിസ്റ്റൻ്റ് ആർ. രതികുമാരി, അഖ്തറുൽ അമാൻ സി.എച്ച് , ആഘോഷ ചടങ്ങിൻ്റെ കൺവീനർ പി.പി. റീന , എ ലളിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ നന്ദി പറഞ്ഞു. | |||
.കുട്ടികളുടെ വിവിധ കലാപരിപാടികൾ, അധ്യാപക-അനധ്യാപകരുടെയും തിരുവാതിര, കുട്ടികളുടെ ഡാൻസ് അരങ്ങേറ്റം എന്നിങ്ങനെ വർണാഭമായ പരിപാടികൾ, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ആഘോഷത്തിന്റെ മാറ്റു വർധിപ്പിച്ചു | |||
== '''<big>പഠനോത്സവം</big>''' == | == '''<big>പഠനോത്സവം</big>''' == | ||