"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{Yearframe/Pages}}<gallery> | {{Yearframe/Pages}} | ||
== '''<big>പഠനോത്സവം</big>''' == | |||
=== പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. === | |||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ | |||
ഉദ്ഘാടനം ചെയ്തു . | |||
അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. | |||
പിടിഎ പ്രസിഡണ്ട് വിസി മഹമൂദ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ആർ രതികുമാരി,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ പ്രധാനാധ്യാപകൻ എസ്.പി. മധുസൂദനൻ കൺവീനർ പ്രിയ . കെ. കെ എന്നിവർ സംസാരിച്ചു. | |||
ശാസ്ത്രോത്സവം, ഗണിതോത്സവം, ഭാഷോത്സവം പഴയകാല ഉപകരണങ്ങളുടെ പ്രദർശനം, നാണയങ്ങൾ സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനം, ദൃശ്യാവിഷ്കാരങ്ങൾ, കലാപരിപാടികൾ, നാടകം എന്നിവയും അരങ്ങേറി.<gallery> | |||
</gallery> | </gallery> | ||