"ഗവ യു പി എസ് മാതശ്ശേരിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 67: | വരി 67: | ||
ഇ മെയില്‍ വിലാസം :gupsmathasserikonam@gmail.com | ഇ മെയില്‍ വിലാസം :gupsmathasserikonam@gmail.com | ||
=='''<big>വഴികാട്ടി</big>== | =='''<big>വഴികാട്ടി</big>== | ||
{{#multimaps: 8.6391459,76.8161507 | width=800px| zoom= | {{#multimaps: 8.6391459,76.8161507 | width=800px| zoom=10 }} | ||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
10:17, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ യു പി എസ് മാതശ്ശേരിക്കോണം | |
|---|---|
| വിലാസം | |
തിരുവനന്തപുരം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 32140100904 |
ആമുഖം
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932 ലാണ് സ്ഥാപിതമായത്.
പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.
1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഒാലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഒാടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള ക്ലാസ് റൂമുകള്‍
നേട്ടങ്ങള്‍
അടുപ്പം പദ്ധതിയുടെ ഭാഗമായി ,മികച്ച യു പി സ്കൂളിനുള്ള പുരസ്കാരം 2016 ,മാതശ്ശേരിക്കോണം യു പി എസിന് ലഭിച്ചു
മറ്റു പ്രവര്‍ത്തനങ്ങള്‍
ഗാന്ധിദർശന്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : 695305 ഫോണ്‍ നമ്പര്‍ : 0470 2636826 ഇ മെയില്‍ വിലാസം :gupsmathasserikonam@gmail.com
വഴികാട്ടി
{{#multimaps: 8.6391459,76.8161507 | width=800px| zoom=10 }}