"പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|PMSA HSS & VHSS CHAPPANANGADI}} | {{prettyurl|PMSA HSS & VHSS CHAPPANANGADI}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ചാപ്പനങ്ങാടി | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 8: | വരി 8: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1968 | | സ്ഥാപിതവര്‍ഷം= 1968 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=ചാപ്പനങ്ങാടി.പി.ഒ, <br/>മലപ്പുറം | ||
| പിന് കോഡ്= 676503 | | പിന് കോഡ്= 676503 | ||
| സ്കൂള്‍ ഫോണ്‍= 04832708266 | | സ്കൂള്‍ ഫോണ്‍= 04832708266 | ||
| സ്കൂള്‍ ഇമെയില്‍=pmsavhssch@gmail.com | | സ്കൂള്‍ ഇമെയില്‍=pmsavhssch@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| | | ഉപജില്ല=മലപ്പുറം | ||
| ഭരണം വിഭാഗം=എയ്ഡഡ്| | | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍. | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍. | ||
| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. | | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
വരി 26: | വരി 26: | ||
| പ്രിന്‍സിപ്പല്‍= ജിഷ. സി | | പ്രിന്‍സിപ്പല്‍= ജിഷ. സി | ||
| പ്രധാന അദ്ധ്യാപകന്= സി.ജെ. മാത്യു | | പ്രധാന അദ്ധ്യാപകന്= സി.ജെ. മാത്യു | ||
| പി.ടി. | | പി.ടി.എ. പ്രസിഡണ്ട്=സലീം കടക്കാടന്‍ | ||
| ഗ്രേഡ്=4 | | ഗ്രേഡ്=4 | ||
| സ്കൂള്‍ ചിത്രം= SCHOOL..jpg| | | സ്കൂള്‍ ചിത്രം= SCHOOL..jpg| |
23:51, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി | |
---|---|
വിലാസം | |
ചാപ്പനങ്ങാടി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സലീം കടക്കാടന്‍ |
അവസാനം തിരുത്തിയത് | |
17-01-2017 | 18018 |
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മര്‍ഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകന്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന് ശ്രീ.ടി.മുഹമ്മദ് 2002-ത്തില്‍ വിദ്യാലയത്തിലെവൊക്കേഷണല് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2015ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗകര്യപ്രദമായ മൂത്രപ്പുരകള്‍ ഉണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.. ഏകദേശം 3000 പുസ്തകങങള് ഉള്ള ലൈബ്രറീ നല്ല രീതിയില്‍ പ്രവര്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ് ക്രോസ്(JRC)
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.എസ്.എസ്(എച്ച്.എസ്.എസ്)
- എന്‍.എസ്.എസ്(വി.എച്ച്.എസ്.എസ്)
- ദയ പാലിയേറ്റീവ് കെയര്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- JRC-RADIO WHITE
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
..............................................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.999901" lon="76.071975" zoom="16" width="350" height="350" selector="no" controls="none"> 10.998995, 76.07191, PMSA VHSS Chappanangadi Kottakkal Chappanangadi Road , Kerala
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.