"കക്കഞ്ചേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16335 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
16335 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1932 ലാണ് കക്കഞ്ചേരി എ എല്‍ പി സ്കൂള്‍ സ്ഥാപിച്ചത്,.
1932ൽ എഴുത്ത് പള്ളിക്കൂടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.പിന്നീട് ശ്രീ.ഉണ്ണി നായർ മാനേജരായി സ്ഥാനമേൽക്കുകയും കക്കഞ്ചേരി എ.എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായിരുന്നു കക്കഞ്ചേരി .റോ ഡോ വാഹന സൗകര്യ മോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് കാൽ നടയായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.തുടക്കത്തിൽ പത്ത് ക്ലാസ്യം മുന്നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു പിന്നീട് ശ്രീമതി ജാനകി അമ്മ മാനേജർ സ്ഥാഥാനം ഏറ്റെടുത്തു. ഇപ്പോഴത്തെ മാനേജർ ശ്രീ ഗോപാലകൃഷ്ണൻ നായരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കക്കഞ്ചേരി_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്