"ജി.എച്ച്.എസ്. കൂടല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
=== ഫ്രീഡം ഫെസ്റ്റ് === | === ഫ്രീഡം ഫെസ്റ്റ് === | ||
[[പ്രമാണം:20062 Freedom fest special assembly.jpeg|ലഘുചിത്രം]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
18:01, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2018 - 19 അധ്യയന വർഷം മുതലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് ആരംഭിച്ചത്. കുട്ടികളുടെ ഐടി മേഖലയിലുള്ള താല്പര്യം വർധിപ്പിക്കാനും കൂടുതൽ അറിവുകളും അനുഭവങ്ങളും നേടാനും ലിറ്റിൽ കൈറ്റ്സ് ക്ലബ് സഹായിക്കുന്നു. സ്കൂളിലെ ഐടി ഉപകരണങ്ങളുടെ പരിപാലനം, അമ്മമാർക്കുള്ള സൈബർ സേഫ്റ്റി ബോധവൽക്കരണം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
2023-24 പ്രവർത്തനങ്ങൾ
ഫ്രീഡം ഫെസ്റ്റ്
