"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= എം . ആര്‍. മായ | | പ്രധാന അദ്ധ്യാപകന്‍= എം . ആര്‍. മായ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു കുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ഡി. ഷിബു കുമാര്‍ | ||
|ഗ്രേഡ്= | |ഗ്രേഡ്=6| | ||
| സ്കൂള്‍ ചിത്രം=[[പ്രമാണം:43018 L.V.H.S.Pothencode.jpg|thumb|LVHS Pothencode]] | | | സ്കൂള്‍ ചിത്രം=[[പ്രമാണം:43018 L.V.H.S.Pothencode.jpg|thumb|LVHS Pothencode]] | | ||
21:30, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ. വി. എച്ച്.എസ്. പോത്തൻകോട് | |
---|---|
വിലാസം | |
പോത്തന്‍കോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | Saju |
High school (8-10)
നമ്മുടെ വിദ്യാലയം
തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
ചരിത്രം
പോത്തന്‍കോട് പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ 1964 ജൂണ്‍ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂള്‍ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനില്‍ ശ്രീ .കുഞ്ഞന്‍മുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി. ഐ.എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരന്‍ നായര്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിപ്രസിഡന്റ്.
തുടക്കത്തില്‍ 168 വിദ്യാര്‍ത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ. പി.സി .നാടാരാണ്. ഇപ്പോള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായ ശ്രീ .ആര്‍ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍തഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്നിട്ടുള്ള നിരവധിപേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍തഥികളായിരുന്നു . ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നില്‍ സുരേഷ് ഇവിടത്തെ വിദ്യാര്‍തഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതല്‍ എസ് .എസ് .എല്‍ .സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അര്‍ഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈവിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 1842 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളര്‍ച്ച ആര്‍ക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകര്‍ ,അവര്‍ക്കു നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ് ,സ്കൂള്‍ മാനേജര്‍ , പഠനോത്സുകരായ വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .
പ്രഥമാദ്ധ്യാപകര്‍
പി .സി. നാടാര്‍ (1964-1980) കെ .പ്രഫുല്ലചന്ദ്രന്‍ (1980-1995) റ്റി. ഇന്ദിരാഭായി (1995-1999) പി.സുകുമാരന്‍നായര്‍ (1999) ബി. ഓമന (1999-2003) വി. രമ (2003-2006) സി .ഇന്ദിര (2006-2007) പി. പത്മകുമാരി അമ്മ (2007-2008) എസ്. സോമന്‍ ചെട്ടിയാര്‍ (2008-2010) ഐ. എസ്. ജയശ്രീ (2010-2013) ഡി. ഇന്ദിരാമ്മ (2013-2016) എം. ആര്‍. മായ (2016 -
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 8.6236208,76.8841396|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍