"പാലേരി എൽ പി എസ്/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
PALERI LPS (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 5: | വരി 5: | ||
. മിൻഹ ഫാത്തിമ (1 STD) | . മിൻഹ ഫാത്തിമ (1 STD) | ||
'''. തോണി''' | |||
തോണി തോണി തോണി | |||
വെള്ളത്തിലോടും തോണി | |||
തുഴകൊണ്ടോടും തോണി | |||
തോണി തുഴഞ്ഞു കളിക്കലോ | |||
കാഴ്ചകൾ കണ്ട് രസിക്കലോ | |||
. നവന്യ ഉത്തമൻ (1STD) | |||
. '''ഹായ് ഓട്ടട''' | |||
ഞാൻ ഓട്ടട. ആവി പറക്കുന്ന ഓട്ടട കണ്ട് ഉണ്ണിക്കുട്ടന്റെ വവായിൽ വെള്ളമൂറി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.<nowiki>''ഹായ് ഓട്ടട ''</nowiki> | |||
ടും തോണി |
13:15, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പൂന്തോട്ടം
എനിക്ക് ഒരു കൊച്ചു പൂന്തോട്ടം ഉണ്ട്. അതിൽ നിറയെ പലനിറത്തിലുള്ള പൂക്കളുണ്ട്. രാവിലെ പൂന്തോട്ടത്തിൽ ചെന്ന് നോക്കും. ഏതൊക്കെ പൂക്കളാണ് വിരിഞ്ഞതെന്ന്. ചില പൂക്കൾക്ക് നല്ല മണമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ പൂക്കളിൽ തേൻ നുകരാൻ വരാറുണ്ട്. എനിക്ക് എന്റെ പൂന്തോട്ടം വളരെ ഇഷ്ടമാണ്.
. മിൻഹ ഫാത്തിമ (1 STD)
. തോണി
തോണി തോണി തോണി
വെള്ളത്തിലോടും തോണി
തുഴകൊണ്ടോടും തോണി
തോണി തുഴഞ്ഞു കളിക്കലോ
കാഴ്ചകൾ കണ്ട് രസിക്കലോ
. നവന്യ ഉത്തമൻ (1STD)
. ഹായ് ഓട്ടട
ഞാൻ ഓട്ടട. ആവി പറക്കുന്ന ഓട്ടട കണ്ട് ഉണ്ണിക്കുട്ടന്റെ വവായിൽ വെള്ളമൂറി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.''ഹായ് ഓട്ടട ''
ടും തോണി