"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 166: | വരി 166: | ||
|} | |} | ||
|} | |} | ||
< | <iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
17:31, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
|---|---|
| വിലാസം | |
ആറ്റിങ്ങല്‍ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 03-12-2009 | Sitcgbhsattingal |
ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ വിദ്യാലയമാണ് ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍. 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.
ചരിത്രം
സ്കൂള്‍ ചിത്രം= bhs 2.png | }}. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, കണ്‍വീനര്‍മാര്‍
- എസ്.ഐ.റ്റി.സി -മായ. എം.ആര്‍.
- എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്
- വിദ്യാരംഗം കലാ സാഹിത്യ വേദി - സബീലാ ബീവി . സി.എസ്.
- സയന്‍സ് - ബീന. ബി.
- സോഷ്യല്‍ സയന്‍സ് - ബാബു ചേരന്‍
- മാത്തമറ്റിക്സ് - അഞ്ജുഷാ ദേവി
- ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി
- ഹിന്ദി - സിന്ധു. സി
- ക്ലാസ് മാഗസിന്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| Sri. APPAN. M.P | |
| Sri.SANKARAN NAIR | |
| Sri.KUNJUKRISHNAN | |
| Sri.SANKARANARAYANA IYER | |
| Smt.PADMAVATHY AMMA. C | |
| Sri.HARIHARA SUBBA IYER | |
| Sri.MADHAVA KURUP | |
| Sri.JAGANNADHAN NAIR | |
| Smt.NIZA | |
| Sri.HARIDAS | |
| Smt.ROSELLIN IDA | |
| Sri.GOPINADHAN NAIR | |
| Sri.PURUSHOTHAMAN PILLAI | |
| Sri.RIZA. M.M | |
| Smt.SULEKHA | |
| Sri.SREEDHARAN. A | |
| 1998- 2000 | Smt.REMADEVI |
| 2000- 01 | Sri.DHANAPALAN ACHARI |
| 2001- 03 | Smt.VIMALADEVI |
| 2003 - 04 | Sri.JAYAKUMAR. P.K |
| 2004-05 | Smt.SAIDA. S |
| 2005-06 | Sri.SADASIVAN NAIR |
| 2006-08 | Smt.USHA. B |
| 2008-2010 | Sri.SANGEEVAN. G |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. വെങ്കിട്ടരമണന്‍ - മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.