"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
  ==
  ==

== ''ഭൗതികസൗകര്യങ്ങള്‍''   
== '''ഭൗതികസൗകര്യങ്ങള്‍'''   

"വളരെയധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്നാക്കമാണെന്ന് പറയാന്‍ കഴിയില്ല.  എല്‍. പി. യു. പി. വിഭാഗങ്ങള്‍ക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങള്‍ സ്കൂളിനുണ്ട്.  എന്നാല്‍ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്.  കെ. ജി. വിഭാഗത്തിന്‍റെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്.  ആയിരത്തി മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും ......... കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടര്‍ റൂമാണുള്ളത്.  മള്‍ട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്.  കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികള്‍ക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആണ്‍കുട്ടികള്‍ക്ക് ........... ടോയ്ലറ്റുകളും പെണ്‍കുട്ടികളും ............ ടോയ്ലറ്റുകളുമാണുള്ളത്.  ഇന്‍സിലറേറ്റര്‍ ഉള്ള ഗേള്‍ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാല്‍ കുട്ടികള്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാള്‍ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂര്‍ത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഉണ്ട്.

737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231248" എന്ന താളിൽനിന്ന് ശേഖരിച്ചത്