"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


==മികവുകൾ==
==മികവുകൾ==
പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.
1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ ജില്ലയിലെ രണ്ടാം സ്ഥാനം.
7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം ചാമ്പ്യന്‍ഷിപ്പ്. എല്‍. പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്.
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്