ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gvhs vazhathope (സംവാദം | സംഭാവനകൾ)
No edit summary
Gvhs vazhathope (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം
|ഹൈസ്കൂള്‍/ വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഹൈസ്കൂള്‍/ വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള് ‍1 | = |ഹൈസ്കൂള്‍ |
| പഠന വിഭാഗങ്ങള്‍ ‍1 | = ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍ 2 | = |ഇല്ല|
| പഠന വിഭാഗങ്ങള്‍ 2 | = ഇല്ല
| പഠന വിഭാഗങ്ങള്‍ 3 | = |വി.എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങള്‍ 3 | = വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം = മലയാളം‌  
| മാദ്ധ്യമം = മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം = 137
| ആൺകുട്ടികളുടെ എണ്ണം = 137

16:03, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
വാഴത്തോപ്പ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Gvhs vazhathope




ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് . മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 1972ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സര്‍ക്കാര്‍

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കാര്‍ത്ത്യായനി| ചന്ദ്രശേഖര കര്‍ത്താ | സൈമണ്‍ | കെ സി ചാക്കോ | നാരായണന്‍ | വി ആര്‍ ഗോപാലന്‍| എസ് എസ് കുമാരി | പി പി ജോസ് | അന്നക്കുട്ടി പി എം‍| സി ജോര്‍ജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എന്‍| | |മണിയപ്പന്‍ പീ ഡി |ലിസ്സമ്മജോസ്| മോളി എബ്രഹാം| യു കെ ഇന്ദിര|വിജയലഷ്മി വി | ഹാരിഫാല്‍| പ്രകാശ് മോഹനന്‍ | അനിത കൃഷ്ണന്‍ | മുനീര്‍ എം|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജയിംസ് എം ആദായി (ന്യൂസ് റീഡര്‍ ദൂരദര്‍ശന്‍)
  • പ്രഭാ തങ്കച്ചന്‍ (പഞ്ചായത്ത് പ്രസിഡന്റ്)
  • സത്യന്‍ കെ ജി
  • ജോയി വര്‍ഗീസ്
  • എ പി ഉസ്മാന്‍

വഴികാട്ടി