"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== | == വിവിധ ലാബുകൾ-ശാസ്ത്രപോഷിണി ലാബ് == | ||
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് . | |||
== കമ്പ്യൂട്ടർ ലാബ് == | |||
കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. | കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. | ||
== | == സ്കൂൾ ലൈബ്രറി == | ||
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു. | വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു. | ||
ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു | ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു | ||