"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}സ്കൂളിൽ ശാസ്ത്ര പോഷിണി ലാബുകൾ പ്രവർത്തിക്കുന്നു . | ||
== '''കമ്പ്യൂട്ടർ ലാബ്''' == | |||
കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്. | |||
== '''സ്കൂൾ ലൈബ്രറി''' == | |||
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു. | |||
ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു |
18:07, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ ശാസ്ത്ര പോഷിണി ലാബുകൾ പ്രവർത്തിക്കുന്നു .
കമ്പ്യൂട്ടർ ലാബ്
കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
സ്കൂൾ ലൈബ്രറി
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.
ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു