"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി/പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി/പ്രവർത്തനങ്ങൾ/ (മൂലരൂപം കാണുക)
13:17, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ | ഈ വർഷത്തെ കലാമേള 5. 10.2023 വ്യാഴം വളരെ വിപുലമായി തന്നെ നടത്തി.... കല മേളയിലൂടെ | ||
'''കേരളപ്പിറവി ദിനം നവംബർ 1''' | |||
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. | |||
'''ശിശുദിനം( നവംബർ 14)''' | |||
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. | |||
'''Arabic day ( December 18)''' | |||
അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 18 ലോക അറബിഭാഷ ദിനമായി ആചരിക്കുന്നു... ദിനാചരണ പ്രവർത്തനങ്ങളിലൂടെ.... | |||
'''ക്രിസ്മസ് (ഡിസംബർ 25)''' | |||
സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്മസ് ആഘോഷം എത്തുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്മസ്. ഓരോ ദേശക്കാരും അവരുടേതായ രീതിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. നമ്മുടെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്.... | |||
'''റിപ്പബ്ലിക് ദിനം( ജനുവരി 26)''' | |||
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായിയാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. | |||
'''ലോക തണ്ണീർത്തട ദിനം( ഫെബ്രുവരി 2)''' | |||
https://youtu.be/1CNT50mbfrk?si=dkaGTN46PVNoGrHQ | |||
'''ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ'''<gallery> | |||
പ്രമാണം:18333-24-june5.jpg | |||
പ്രമാണം:18333-24-30.jpg | |||
പ്രമാണം:18333-24-29.jpg | |||
പ്രമാണം:18333-24-28.jpg | |||
പ്രമാണം:18333-24-27.jpg | |||
പ്രമാണം:18333-24-26.jpg | |||
പ്രമാണം:18333-24-25.jpg | |||
പ്രമാണം:18333-24-24.jpg | |||
പ്രമാണം:18333-24-23.jpg | |||
പ്രമാണം:18333-24-22.jpg | |||
പ്രമാണം:18333-24-21.jpg | |||
പ്രമാണം:18333-24-20.jpg | |||
പ്രമാണം:18333-24-19.jpg | |||
പ്രമാണം:18333-24-18.jpg | |||
പ്രമാണം:18333-24-17.jpg | |||
പ്രമാണം:18333-24-16.jpg | |||
പ്രമാണം:18333-24-15.jpg | |||
പ്രമാണം:18333-24-14.jpg | |||
പ്രമാണം:18333-24-13.jpg | |||
പ്രമാണം:18333-24-12.jpg | |||
പ്രമാണം:18333-24-11.jpg | |||
പ്രമാണം:18333-24-9.jpg | |||
പ്രമാണം:18333-24-8.jpg | |||
പ്രമാണം:18333-24-7.jpg | |||
പ്രമാണം:18333-24-5.jpg | |||
പ്രമാണം:18333-24-4.jpg | |||
പ്രമാണം:18333-24-3.jpg | |||
</gallery>തണ്ണീർത്തടങ്ങളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ഒരു ലഘു skit |