"ജി. എൽ. പി. എസ്. പഴയഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(kunjezhuthukal) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:21509-PKD-KUNJ-ANAGHA K.jpg|ലഘുചിത്രം]] | |||
| | |||
പഴയഗ്രാമം ഗവ. എൽ . പി . സ്കൂൾ പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ | പഴയഗ്രാമം ഗവ. എൽ . പി . സ്കൂൾ പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ | ||
12:57, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയഗ്രാമം ഗവ. എൽ . പി . സ്കൂൾ പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ
തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ
അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .
പരിസരത്തുള്ളവർക്കു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി
പ്രവർത്തിക്കുകയും 1960 ൽ സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ
പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും
തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .
ചരിത്രം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
7 ബ്ലോക്കുകൾ
6 ക്ലാസ് മുറികൾ
1 അമ്പലം (മധ്യത്തിൽ)
1 കിച്ചൻ ബ്ലോക്ക്
1 ഓഫീസ് റൂം
1 ഐ .ടി . റൂം
1 സി .ഡബ്ള്യു .എസ് .എൻ urinal
2 ബോയ്സ് യൂറിനൽ
1 ഗേൾസ് യൂറിനൽ
1 ലാട്രിൻ
1 പ്രീ പ്രൈമറി ലാട്രിൻ
കുടിവെള്ളം
1 ടാങ്ക് (പൊതു ടാപ്പിൽ നിന്നും )
1 ടാങ്ക് (ബോർവെൽ )
3 ടാപ്പ് സെറ്റ് S
പാർക്ക്
കുട്ടികൾക്ക് ഉല്ലസിക്കാൻ നക്ഷത്രകൂടാരം എന്ന പേരിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്.23/02/2023 ന് ശ്രീമതി പ്രബിത ജയൻ (നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്. ഗണിത ലാബ് കുട്ടികളെ ക്ലാസ് വൈസ് ഗ്രൂപ്പുകളാക്കി പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന ഗണിത ഉൽപ്പന്നങ്ങൾ വീട്ടിൽ ഗണിത മൂലയായി ക്രമീകരിക്കുന്നു .ശേഖരണം ,പതിപ്പുകൾ ,ചാർട്ടുകൾ ,മോഡലുകൾ ,ഗണിതപ്പാട്ടുകൾ പ്രത്യേകം പ്രത്യേകം സജ്ജീകരിക്കുന്നു .
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ
2005-2018 - ടി ഡി കൊച്ചുത്രേസ്യ ടീച്ചർ
2003-2005- വി മുരളീധരൻ മാസ്റ്റർ
2000-2003- കെ വി ഇന്ദിര ടീച്ചർ
സ്കൂളിന്റെ നേട്ടങ്ങൾ
* കലോത്സവങ്ങളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു
* മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ
* L.C.D.പ്രൊജക്ടർ
* I. C.T. സാധ്യതകൾ
* ടൈൽഡ് ക്ലാസ് റൂം
* ചുറ്റുമതിൽ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജ്യോതീബായി പരിയാടത്ത്
പാലക്കാട് ജില്ലയിലെ നെന്മാറയിൽ പി സത്യഭാമയുടെയും പി കെ കൃഷ്ണപ്പണിക്കരുടെയും മകളായി
ജനനം . മലയാള കാവ്യ ചരിത്രവഴികൾ " കാവ്യം സുഗേയം "എന്ന കാവ്യാലാപന പരിപാടിയുടെ ബ്ലോഗർ .
മയിലമ്മ ഒരു ജീവിതം ( ആത്മകഥാഖ്യാനം ) ഈ കൃതി ഇംഗ്ളീഷിലേക്കും (Mayilamma Story of a triabal eco
warrior.) തമിഴിലേക്കും (മയിലമ്മ പോരാട്ടമെ വാഴ്‌കൈ ) വിവർത്തനം ചെയ്തിട്ടുണ്ട് .കേരളത്തിനകത്തും
പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ സിലബസ്സിന്റെ ഭാഗമാണ് .ല -നൊട്ടേ(തിരക്കഥാ വിവർത്തനം )
പേശാമടന്ത , കൊടിച്ചി ,മൂളിയലങ്കാരി ,(കവിതാസമാഹാരങ്ങൾ )മയക്കോവസ്‌കി(വിവർത്തനം ) എന്നിവ
പുസ്തകങ്ങൾ .
പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന സമിതി ,ഓ. വി .വിജയൻ സ്മാരകസമിതി .ജില്ലാനിർ-
വാഹകസമിതി എന്നിവയിൽ അംഗം .പേശാമടന്തയ്ക്കു 2021. ലെ കോവൈകൾച്ചറൽ സെന്റർ സാഹിത്യ
പുരസ്‌ക്കാരവും .മൂളിയലങ്കാരിക്ക് 2021.ൽ മുതുകുളം പാർവതിയമ്മ സാഹിത്യ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.589195245662328, 76.59474512420199|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 28 കിലോമീറ്റർ അയിലൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 33 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 ഗോവിന്ദാപുരം തൃശൂർ ദേശീയപാതയിൽ നെന്മാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|} |}