"എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ചരിത്രം പറയുന്ന വൈലത്തൂർ == ==== ഓത്തുപള്ളി ==== പിന്നോട്ടുള്ള 100-120 വർഷകാലത്തെ ചരിത്രത്തി ലൂടെ ഒരു മിന്നലോട്ടം മാത്രമാണിത്. നാട്ടുരാജാക്ക ന്മാരുടെയും, വൻ പടയോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 34: | വരി 34: | ||
=== വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | === വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | ||
നെടിയോടത്ത് മൊയ്തീൻ കുട്ടി, ഈങ്ങാപള്ളി കുഞ്ഞയമു, മങ്ങാട്ടിയിൽ ഉമ്മർകുട്ടി, കുഞ്ഞിക്കോയ മണ്ണിങ്ങപ്പാട്ടിൽ, കണ്ണാഞ്ചേരി ചേക്കുഹാജി, നന്ദനിൽ ബീരാൻഹാജി, കുമ്മാളിൽ കമ്മു കുട്ടി ഇവരൊക്കെ കാളവണ്ടിക്കാരായിരുന്നു. അതിൽ കൂലിക്കോടിക്കുന്ന ആളുകളും ഉണ്ടായിരുന്നു. തിരൂർ, തലക്കടത്തൂർ, കോട്ടക്കൽ, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, താനൂർ ഭാഗങ്ങളിലേക്ക് വൈലത്തൂരിൽ നിന്നും ചരക്കുമായി പോകും. തിരിച്ച് വരുമ്പോൾ അമ്മി, ഉലക്ക, പഞ്ചസാര, ശർക്കര, മറ്റുവീട്ടുസാധനങ്ങളുമായി വരും. പോകുന്ന വഴികളിൽ തണലുനോക്കി കാളകളെ നിർത്തി വെള്ളവും തീറ്റയും കൊടുക്കും. അതിനുള്ള സാധനങ്ങൾ വണ്ടിക്കാർ നേരെത്തെ കരുതിക്കൊണ്ടു പോവുകയായിരുന്നു പതിവ്. | നെടിയോടത്ത് മൊയ്തീൻ കുട്ടി, ഈങ്ങാപള്ളി കുഞ്ഞയമു, മങ്ങാട്ടിയിൽ ഉമ്മർകുട്ടി, കുഞ്ഞിക്കോയ മണ്ണിങ്ങപ്പാട്ടിൽ, കണ്ണാഞ്ചേരി ചേക്കുഹാജി, നന്ദനിൽ ബീരാൻഹാജി, കുമ്മാളിൽ കമ്മു കുട്ടി ഇവരൊക്കെ കാളവണ്ടിക്കാരായിരുന്നു. അതിൽ കൂലിക്കോടിക്കുന്ന ആളുകളും ഉണ്ടായിരുന്നു. തിരൂർ, തലക്കടത്തൂർ, കോട്ടക്കൽ, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, താനൂർ ഭാഗങ്ങളിലേക്ക് വൈലത്തൂരിൽ നിന്നും ചരക്കുമായി പോകും. തിരിച്ച് വരുമ്പോൾ അമ്മി, ഉലക്ക, പഞ്ചസാര, ശർക്കര, മറ്റുവീട്ടുസാധനങ്ങളുമായി വരും. പോകുന്ന വഴികളിൽ തണലുനോക്കി കാളകളെ നിർത്തി വെള്ളവും തീറ്റയും കൊടുക്കും. അതിനുള്ള സാധനങ്ങൾ വണ്ടിക്കാർ നേരെത്തെ കരുതിക്കൊണ്ടു പോവുകയായിരുന്നു പതിവ്. | ||
ലാടംകെട്ടൽ | |||
===== ലാടംകെട്ടൽ ===== | |||
===== ഇപ്പോൾ മലപ്പുറം റോഡിലെ പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സഥലം മുമ്പ് കാളകൾക്കും പോത്തുകൾക്കും കാലിൽ ലാടംതറക്കുന്ന സ്ഥലമായിരുന്നു. വണ്ടിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കാലിലാണ് ലാടം തറച്ചിരുന്നത്. കാളകളുടെ കുളമ്പിന്റെ ആകൃതിയിൽ (ചെറുചന്ദ്രക്കലപോലെ) ഇരുമ്പുകൊണ്ട് കൊല്ലന്മാരുണ്ടാക്കുന്ന ലാടം; മൃഗത്തിൻ്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി നിലത്തുകിടത്തി കുളമ്പിൻ്റെ അടിയിൽ ആണിയടിച്ച് തറക്കുന്നതാണ് ലാടം കെട്ടൽ. ഇത് വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് നടക്കാൻ സഹായത്തിനു വേണ്ടിയായിരുന്നു. ധാരാളം നടക്കുന്ന കാലികളുടെ കുളമ്പ് തേഞ്ഞ് പോകുന്നത് ഒഴിവാക്കാനായിരുന്നു ലാടം കെട്ടിയിരുന്നത്. തിരൂർ, കോട്ടക്കൽ ഭാഗങ്ങളിൽ നിന്ന് മൃഗങ്ങളെ ലാടംകെട്ടാൻ കൊണ്ടുവന്നിരുന്നത് വൈലത്തൂരിലേക്കായിരുന്നു. ലാടം തറച്ചകാലുമായി പ്രത്യേക താളത്തിൽ റോഡിലൂടെ കാളകൾ വണ്ടിവലിച്ച് ചരക്കു തീവണ്ടി പോലെ നിര നിരയായി നടന്നുനീങ്ങും. ===== | |||
=== വൈലത്തൂരിലെ കോടതി === | === വൈലത്തൂരിലെ കോടതി === | ||