"കെ ടി ടി എം എൽ പി എസ് ഇടമറ്റം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
കുട്ടികളിലെ ശാസ്ത്രീയ അഭിരുചി കണ്ടെത്തി വളർത്തുവാൻ വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കു അവസരം നൽകുന്നു. കുട്ടികളുടെ ശേഖരണ വാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്ര ക്ലബിന് കഴിയുന്നു. | കുട്ടികളിലെ ശാസ്ത്രീയ അഭിരുചി കണ്ടെത്തി വളർത്തുവാൻ വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കു അവസരം നൽകുന്നു. കുട്ടികളുടെ ശേഖരണ വാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്ര ക്ലബിന് കഴിയുന്നു. | ||
കുട്ടികളെ പൊതുവിജ്ഞാന ത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടിസാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു മഹാന്മാരുടെയുംസാമൂഹിക പരിഷ്കർത്താക്കളുടെ യും ചരിത്രം,പൊതു വിജ്ഞാനം വർധിപ്പിക്കാനുതകുന്നചോദ്യോത്തരങ്ങൾഎന്നിവയ്ക്ക് പരിശീലനം നൽകുന്നു | |||
കുട്ടികളെ | <gallery> | ||
പ്രമാണം:31517- Social science Fair.jpg|ലഘുചിത്രം|സാമൂഹ്യശാസ്ത്രമേള.. | |||
</gallery> | |||
=== * ഗണിത ശാസ്ത്ര ക്ലബ് : === | === * ഗണിത ശാസ്ത്ര ക്ലബ് : === |
16:49, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
* ശാസ്ത്ര ക്ളബ് :
കുട്ടികളിലെ ശാസ്ത്രീയ അഭിരുചി കണ്ടെത്തി വളർത്തുവാൻ വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കു അവസരം നൽകുന്നു. കുട്ടികളുടെ ശേഖരണ വാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്ര ക്ലബിന് കഴിയുന്നു.
കുട്ടികളെ പൊതുവിജ്ഞാന ത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടിസാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു മഹാന്മാരുടെയുംസാമൂഹിക പരിഷ്കർത്താക്കളുടെ യും ചരിത്രം,പൊതു വിജ്ഞാനം വർധിപ്പിക്കാനുതകുന്നചോദ്യോത്തരങ്ങൾഎന്നിവയ്ക്ക് പരിശീലനം നൽകുന്നു
-
സാമൂഹ്യശാസ്ത്രമേള..
* ഗണിത ശാസ്ത്ര ക്ലബ് :
കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുവാൻ 'ഗണിതം മധുരം' പദ്ധതി നടപ്പിലാക്കുന്നു. ഗണിത കേളികൾ, ജാമ്യതീയ രൂപങ്ങൾ വരയ്ക്കൽ, നിർമ്മിക്കൽ, വിവിധ പാറ്റേണുകൾ, കലണ്ടർ നിർമ്മാണം, കാർഡുകളി എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു.
* പാരിസ്ഥിതി ക്ലബ് :
കുട്ടികളെ പരിസ്ഥിതിയുമായി യോജിപ്പിക്കത്തവിധം പൂക്കളെയും ചെടികളെയും അറിയുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ അങ്കണത്തിൽ പൂന്തോട്ടം നട്ടു വളർത്തുന്നു. പ്ലാസ്റ്റിക്ക് വിമുക്തവും ഹരിതശോഭ നിറഞ്ഞതുമായ സ്‌കൂൾ അന്തരീക്ഷം ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നു.
* സർഗ്ഗവേദി :
കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാൻ പ്രസംഗം,സംഗീതം, നൃത്തം തുടങ്ങിയ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. കുട്ടികൾ നയിക്കുന്ന അനുദിന അസംബ്ലിയും ദിനാചരനങ്ങളും ഇതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.