"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:00, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 19: | വരി 19: | ||
=='''സർഗ്ഗ വേള'''== | =='''സർഗ്ഗ വേള'''== | ||
കുട്ടികളുടെ സർഗ്ഗാത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ | കുട്ടികളുടെ സർഗ്ഗാത്മകതക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സർഗ്ഗവേള സംഘടിപ്പിക്കുന്നു. ആഴ്ചയിൽ ഒരു പീരിയഡ് ഇതിനായി മാറ്റിവെക്കുന്നു. ഓരോ ക്ലാസുകാരും ഊഴമിട്ട് കഥ, കവിത, നാടൻപാട്ട്, മാപ്പിളപ്പാട്ട്, പുസ്തകപരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിക്കുകയും പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം വഴി മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. | ||
=='''വായന വാരാചരണം '''== | =='''വായന വാരാചരണം '''== | ||