"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
പ്രമാണം:GHS_MADATHARAKANI.jpeg '''<big>മടത്തറക്കാണി ഗവ ഹൈസ്കൂളിന്റെ ചരിത്രം</big>'''
'''<big>മടത്തറക്കാണി ഗവ ഹൈസ്കൂളിന്റെ ചരിത്രം</big>'''


ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി നീലകണ്ഠപ്പിള്ള.1123 ൽ കന്നിമാസത്തിൽ കലയപുരത്ത് നിന്നും മടത്തറയിലേക്ക് ശ്രീ നീലകണ്ഠപ്പിള്ളയുടെ കാലത്തുതന്നെ സ്കൂൾ മാറ്റി സ്ഥാപിച്ചു.1962-63 ൽ അപ്പർപ്രൈമറിയായി ഉയർത്തി.1980ൽ ഹൈസ്കൂളായി.കൃഷ്ണൻകുട്ടി നായരരായിരുന്നു ആദ്യത്തെ ഹെഡ്മാസ്ട്ർ.1983 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷയെഴുതി.ഇപ്പോൾ പ്രീപ്രൈമറിവിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.
ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി നീലകണ്ഠപ്പിള്ള.1123 ൽ കന്നിമാസത്തിൽ കലയപുരത്ത് നിന്നും മടത്തറയിലേക്ക് ശ്രീ നീലകണ്ഠപ്പിള്ളയുടെ കാലത്തുതന്നെ സ്കൂൾ മാറ്റി സ്ഥാപിച്ചു.1962-63 ൽ അപ്പർപ്രൈമറിയായി ഉയർത്തി.1980ൽ ഹൈസ്കൂളായി.കൃഷ്ണൻകുട്ടി നായരരായിരുന്നു ആദ്യത്തെ ഹെഡ്മാസ്ട്ർ.1983 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷയെഴുതി.ഇപ്പോൾ പ്രീപ്രൈമറിവിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.

19:45, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മടത്തറക്കാണി ഗവ ഹൈസ്കൂളിന്റെ ചരിത്രം

ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി നീലകണ്ഠപ്പിള്ള.1123 ൽ കന്നിമാസത്തിൽ കലയപുരത്ത് നിന്നും മടത്തറയിലേക്ക് ശ്രീ നീലകണ്ഠപ്പിള്ളയുടെ കാലത്തുതന്നെ സ്കൂൾ മാറ്റി സ്ഥാപിച്ചു.1962-63 ൽ അപ്പർപ്രൈമറിയായി ഉയർത്തി.1980ൽ ഹൈസ്കൂളായി.കൃഷ്ണൻകുട്ടി നായരരായിരുന്നു ആദ്യത്തെ ഹെഡ്മാസ്ട്ർ.1983 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പരീക്ഷയെഴുതി.ഇപ്പോൾ പ്രീപ്രൈമറിവിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു. കേന്ദ്രസർവീസിൽ സേവനമനുഷ്ടിച്ചിരുന്ന അജീഷ്കുമാർ ഐ എ എസ്,കവിരാജൻ മടത്തറ സുഗതൻ,ടി എം ഹനീഫ്.അബ്ദുൽ ഹമീദ് സാഹിബ്ബ്,ഉദുമാൻ കണ്ണ് റാവുത്തർ,കെ പി കരുണാകരൻ തുടങ്ങിയവർ ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു.

2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ് അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്.ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.