ഉള്ളടക്കത്തിലേക്ക് പോവുക

"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42628 (സംവാദം | സംഭാവനകൾ)
No edit summary
42628 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:42628-1.jpg|അതിർവര|നടുവിൽ|ലഘുചിത്രം]]


== ചരിത്രം ==
== ചരിത്രം ==

15:09, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ  ശ്രമം നടത്തുകയും 1957 മെയ് 30  ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010  ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി.


പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ

ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്.1957-ൽ സ്ഥാപിത-

മായ സ്കൂൾ ആദ്യം നന്ദിയോടു പഞ്ചായത്തിൻ കീഴിലായിരുന്നു. 2010-ൽ ഗവൺമെൻറ് സ്കൂൾ

ആയി അംഗീകരിച്ചു. സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കുട്ടികളാണ് ഇവിടെ

ഭൂരിഭാഗവും ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .