"ഉദയ ജി യു പി എസ് ശശിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 103: | വരി 103: | ||
==== ഓണാഘോഷം - പൊലിമ 2K23 ==== | ==== ഓണാഘോഷം - പൊലിമ 2K23 ==== | ||
'പൊലിമ 2K23’ എന്ന പേരിൽ നമ്മുടെ സ്കൂളിൽ മാവേലി തമ്പുരാനെ വരവേറ്റു. നാടിന്റെ അഭിമാനമായ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ റോയ് കവളക്കാട്ടിന്റെ മഹനീയ സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കളം ഇട്ടു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ശ്രീ റോയി കവള കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചതിനോടൊപ്പം വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. | 'പൊലിമ 2K23’ എന്ന പേരിൽ നമ്മുടെ സ്കൂളിൽ മാവേലി തമ്പുരാനെ വരവേറ്റു. നാടിന്റെ അഭിമാനമായ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ റോയ് കവളക്കാട്ടിന്റെ മഹനീയ സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കളം ഇട്ടു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ശ്രീ റോയി കവള കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചതിനോടൊപ്പം വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. | ||
=== SEPTEMBER === | === SEPTEMBER === | ||
==== അധ്യാപക ദിനം ==== | ==== അധ്യാപക ദിനം ==== | ||
കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിവേകത്തിന്റെയും വിജ്ഞാനത്തിനും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകളുമായി ഉദയാ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ......... | കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിവേകത്തിന്റെയും വിജ്ഞാനത്തിനും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകളുമായി ഉദയാ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ......... | ||
==== സ്കൂൾ ജലശ്രീ ക്ലബ്ബ് ==== | ==== സ്കൂൾ ജലശ്രീ ക്ലബ്ബ് ==== | ||
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല ഏകദിന ശില്പശാല 12/ 9 /2023 രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ വയനാട് സോഷ്യൽ സർവീസ് ട്രെയിനിങ് സെന്റർ മാനന്തവാടിയിൽ വച്ച് നടത്തപ്പെട്ടു. കുടിവെള്ളം, ശുചിത്വം, ഭൂചല സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയും ജില്ലാതലത്തിൽ നടത്തപ്പെടുന്ന ഹ്രസ്വചിത്ര മത്സരത്തിന് ക്ലബ്ബുകളെ സജ്ജമാക്കുന്നതിനുമായി പരിശീലനവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. | ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല ഏകദിന ശില്പശാല 12/ 9 /2023 രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ വയനാട് സോഷ്യൽ സർവീസ് ട്രെയിനിങ് സെന്റർ മാനന്തവാടിയിൽ വച്ച് നടത്തപ്പെട്ടു. കുടിവെള്ളം, ശുചിത്വം, ഭൂചല സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയും ജില്ലാതലത്തിൽ നടത്തപ്പെടുന്ന ഹ്രസ്വചിത്ര മത്സരത്തിന് ക്ലബ്ബുകളെ സജ്ജമാക്കുന്നതിനുമായി പരിശീലനവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
വരി 117: | വരി 113: | ||
സ്കൂൾ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ടൈഗേർസ് എന്നും ചലഞ്ചേഴ്സ് എന്നും രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനവും ബെസ്റ്റ് ഗ്രൂപ്പിന് ഓവറോൾ ട്രോഫിയും വിതരണം ചെയ്തു. | സ്കൂൾ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ടൈഗേർസ് എന്നും ചലഞ്ചേഴ്സ് എന്നും രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനവും ബെസ്റ്റ് ഗ്രൂപ്പിന് ഓവറോൾ ട്രോഫിയും വിതരണം ചെയ്തു. | ||
==== ജലസംരക്ഷണ സന്ദേശ യാത്ര ==== | ==== ജലസംരക്ഷണ സന്ദേശ യാത്ര ==== | ||
2023 സെപ്റ്റംബർ 17ന് ജല ജീവൻ മിഷൻ പദ്ധതിയുടെയും മിററിന്റെയും ഭാഗമായി ജലസംരക്ഷണ സന്ദേശ യാത്ര സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നരനാട്ട് കിറ്റീഷോ നടത്തുകയും ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്കൂളിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. | 2023 സെപ്റ്റംബർ 17ന് ജല ജീവൻ മിഷൻ പദ്ധതിയുടെയും മിററിന്റെയും ഭാഗമായി ജലസംരക്ഷണ സന്ദേശ യാത്ര സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നരനാട്ട് കിറ്റീഷോ നടത്തുകയും ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്കൂളിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. | ||
'''ലൈബ്രറി കൗൺസിൽ വായന മത്സരം''' | |||
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായന മത്സര സംഘടിപ്പിച്ചു അൽഫോൻസാ ഫ്രാൻസിസ് ശ്യാംജിത്ത് കെ എസ് എന്നിവരെ താലൂക്ക് തല വായന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായന മത്സര സംഘടിപ്പിച്ചു അൽഫോൻസാ ഫ്രാൻസിസ് ശ്യാംജിത്ത് കെ എസ് എന്നിവരെ താലൂക്ക് തല വായന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | ||
വരി 151: | വരി 144: | ||
ഒക്ടോബർ 2 മുതൽ ഒരാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ ഗാന്ധി അനുസ്മരണ പോസ്റ്റർ നിർമ്മിക്കുകയും ഗാന്ധിവചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എൽ പി- യു പി വിഭാഗം കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | ഒക്ടോബർ 2 മുതൽ ഒരാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ ഗാന്ധി അനുസ്മരണ പോസ്റ്റർ നിർമ്മിക്കുകയും ഗാന്ധിവചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എൽ പി- യു പി വിഭാഗം കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | ||
'''സർഗോത്സവം''' | |||
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം കോളിയാടി സ്കൂളിൽ വച്ച് നടക്കുകയും നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. | വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം കോളിയാടി സ്കൂളിൽ വച്ച് നടക്കുകയും നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. | ||
==== '''പ്രൈസ് മണി ക്വിസ് ഫസ്റ്റ്''' ==== | ==== '''പ്രൈസ് മണി ക്വിസ് ഫസ്റ്റ്''' ==== | ||
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാമാസവും രണ്ടുതവണ 'പ്രൈസ് മണി ക്വിസ് ഫെസ്റ്റ് 'എന്ന പേരിൽ ക്വിസ് മത്സരം നടത്തിവരുന്നു. എല്ലാദിവസവും ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഇടുന്ന 10 ചോദ്യങ്ങൾ 15 ദിവസത്തിൽ ഒരിക്കൽ കുട്ടികൾ പഠിച്ചുവരുന്നു. എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. | |||
==== ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള ==== | ==== ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള ==== | ||
വരി 162: | വരി 155: | ||
==== ഉപജില്ലാ കലോത്സവം ==== | ==== ഉപജില്ലാ കലോത്സവം ==== | ||
2023 നവംബർ ഏഴിന് മൂലങ്കാവ് ജി എച്ച് എസ് എസ് വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ലാ പല കലോത്സവത്തിൽ ഓഫ് സ്റ്റേജ് ജനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. | 2023 നവംബർ ഏഴിന് മൂലങ്കാവ് ജി എച്ച് എസ് എസ് വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ലാ പല കലോത്സവത്തിൽ ഓഫ് സ്റ്റേജ് ജനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മരീറ്റ ജോർജ് ,ജസീക്കാ വിഎസ് എന്നിവർ സമ്മാനങ്ങൾ നേടി. | ||
==== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ==== | ==== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ==== | ||
ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു. | ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു. | ||
വരി 175: | വരി 166: | ||
ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു. | ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു. | ||
'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം''' | |||
==== ത്രിദിന സഹവാസ ക്യാമ്പ് ==== | ==== ത്രിദിന സഹവാസ ക്യാമ്പ് ==== | ||
വരി 184: | വരി 174: | ||
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ജലശ്രീ ക്ലബ്ബിന് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽനിന്ന് 'ഫ്ലോ'എന്ന പേരിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു. സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധേയമായി. | ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ജലശ്രീ ക്ലബ്ബിന് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽനിന്ന് 'ഫ്ലോ'എന്ന പേരിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു. സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധേയമായി. | ||
'''NOVEMBER''' | |||
==== കേരളപ്പിറവി ==== | ==== കേരളപ്പിറവി ==== | ||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി കേരള പഴമ വിളിച്ചോതുന്ന ഗാനമാലപിച്ച വിദ്യാർത്ഥികൾക്ക് അധ്യാപകർ കേരളപ്പിറവി ദിനാശംസകൾ നേർന്നു. | |||
==== Study Tour ==== | ==== Study Tour ==== | ||
സഞ്ചാരം രസകരമായ ഒരു അനുഭവമാണ്. വിദ്യാർഥികളിൽ അറിവിന്റെ വാതിലുകൾ തുറക്കുന്നതിന് യാത്രയോളം പോകുന്ന മറ്റൊരു മാർഗ്ഗവുമില്ല. 2023-24 അധ്യയന വർഷത്തെ പഠനയാത്ര കണ്ണൂർ ജില്ലയിലെ എയർപോർട്ട്, വിസ്മയ വാട്ടർ തീം പാർക്ക്, പാപ്പിനിശ്ശേരി പാമ്പ് വളർത്തൽ കേന്ദ്രം എന്നിവ വഴി പയ്യാമ്പലം സ്മാരകത്തിലെ സായാഹ്ന കാഴ്ചകൾ കണ്ടു മടങ്ങി. ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് വിനോദത്തിന് പുറമേ വിജ്ഞാനപ്രദമായ ഒന്നായിരുന്നു. | |||
==== ശിശുദിനം ==== | ==== ശിശുദിനം ==== | ||
വരി 204: | വരി 192: | ||
==== പഴശ്ശി അനുസ്മരണം ==== | ==== പഴശ്ശി അനുസ്മരണം ==== | ||
നാടിന്റെ മോചനത്തിനായി പോരാടി വീരമൃത് വരിച്ച ധീര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് മാവിലാം തോട് സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. | നാടിന്റെ മോചനത്തിനായി പോരാടി വീരമൃത് വരിച്ച ധീര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് മാവിലാം തോട് സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. | ||
=== DECEMBER === | === DECEMBER === |
13:08, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉദയ ജി യൂ പി എസ് ശശിമല
2023-24 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
JUNE
പ്രവേശനോത്സവം
വേനലവധിക്ക് ശേഷം വിദ്യാലയങ്കണം കിളിക്കൊഞ്ചലും കളിചിരികളുമായി ഉണരുകയായി. കുരുന്നുകളെ വരവേൽക്കുന്നതിന് മുന്നോടിയായി മെയ് 29,30,31 ന് ക്ലാസ് മുറികളും സ്കൂളും അലങ്കരിക്കുകയും ചെയ്തു. ഉദയ ഗവണ്മെന്റ് യു പി സ്കൂളിന്റെ 2023 -2024 വർഷത്തെ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വച്ച് 2023 ജൂൺ 1 ന് നടത്തപെടുകയുണ്ടായി. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച പരിപാടി വാർഡ് മെംബർ ശ്രീ ഷിജോയി മാപ്ലശേരി ഉത്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രിമതി ആഷ ടി ടി സ്വാഗതം ആശംസിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജയൻ ആശംസകൾ അറിയിച്ച് . കുട്ടികൾക്കുള്ള ബാഗ് , പുസ് തകങ്ങൾ, നോട് ബുക്കുകൾ, എന്നിവ വിതരണം ചെയ്തു. ശ്രീ ജിബിൻ ബേബി, ജിനോ ബേബി എന്നിവർ ആശംസകൾ അറിയിക്കുകയും ബാഗ് , നോട്ട് ബുക്കുകൾ, പേന,പെൻസിൽ,ബോക്സ് , വാട്ടർ ബോട്ടിൽ എന്നിവ സൗജന്യമായി സ്കൂളിലേക്ക് എത്തിച്ചു തരുകയും ചെയ്തു. ശ്രീ ജോസ്കവളക്കാട്ടു ആശംസകൾ അറിയിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രിമതി ബിന്ദു ആഗസ്റ്റിൻ നവാഗതരേ ടാഗ് നൽകി ആദരിച്ചു. ശ്രിമതി ജിലു ജോൺ നന്ദി പറയുകയും ശേഷം കുട്ടികൾക്കുള്ള ഉച്ചഭക്ഷണം നൽകുകയും ക്ലാസ്സ് മുറികൾ പരിചയപ്പെടുത്തുകയും ചെയ്തു.
പരിസ്ഥിതി ദിനം
"ഹരിതം 2023". ജൂൺ 5 പരിസ്ഥിതി ദിനം. "ശുചിത്വ കേരളം ഹരിത കേരളം'എന്ന ആശയം ലക്ഷ്യമിട്ട് ഉദയ ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാചാരണം സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ നടത്തുകയും കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും ചെയ്തു. സ്കൂൾ HM ശ്രിമതി ആഷ ടീച്ചർ, വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പ്ളശ്ശേരി എന്നിവർ എന്താണ് പരിസ്ഥിതി എന്നും പരിസ്ഥിതിയെ എങ്ങനെ സംരെക്ഷിക്കണമെന്നുമുള്ളതിനെ കുറിച്ച് കുട്ടികളെ ബോധവാൻമാർ ആക്കി. വലിച്ചെറിയൽ മുക്ത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഡസ്റ്റ് ബിൻ സ്ഥാപിക്കുകയും ചെയ്തു. മരങ്ങളാണ് നടിന്റെ സമ്പത്ത് എന്ന ആശയം മുന്നോട്ടു വച്ച് HM ശ്രിമതി ആഷ ടീച്ചർ, ശ്രീ ഷിജോയ് മാപ്ലശേരി, കുമാരി ആൻടെസ്സ മറിയ ബിജോ എന്നിവർ ചേർന്ന് വൃക്ഷത്തൈ നടുകയും ചെയ്തു. തുടർപ്രവർത്തനമായി പരിസ്ഥിതിദിന ക്വിസ്സ് , പോസ്റ്റർ നിർമ്മാണം എന്നിവ ക്ലാസ്സ് തലത്തിൽ നടത്തുകയും ചെയ്തു.
ഈ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി ആഷ മുണ്ടക്കുറ്റിക്കുന്ന്സ്കൂളിലേക്ക് സ്ഥലം മാറി പോയി.
സചിത്ര നോട്ടു പുസ്തക ശില്പശാല
'ഒന്നാകാം ഒന്നാമതാകം, കൂടെ ഞങ്ങളും നിങ്ങളോടൊപ്പം' - കുട്ടികൾക്കായി രക്ഷിതാക്കൾ പങ്കെടുത്ത സചിത്ര നോട്ട് പുസ്തകം, സംയുക്ത ഡയറിക്കുറിപ്പ് പരിചയപ്പെടൽ എന്നിവ ജൂൺ 11 നു നടത്തപ്പെടുകയുണ്ടായി. ശ്രീമതി ഷൈനി PT പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്കൂളിന്റെ പുതിയ സാരഥിയായി ഷാജി സർ സ്ഥാനം ഏറ്റു.
വായനാവാരം
ജൂൺ 19 മുതൽ 23 വരെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഷാജി വായന വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അധ്യാപക വിദ്യാർത്ഥിയായ ഹരിത സന്ദേശം നൽകി. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. വായനാദിന ക്വിസ്, കവിത പാരായണം, വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ പരിശീലനത്തിൽ
മഞ്ജു ടീച്ചർ പങ്കെടുത്തു.
ശുചീകരണ പ്രവർത്തനങ്ങൾ
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ജൂൺ 23 വെള്ളിയാഴ്ച ആരോഗ്യ അസംബ്ലി നടത്തുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ റാലി പള്ളിത്താഴ വരെ സംഘടിപ്പിക്കുകയും ചെയ്തു.
JULY
ബഷീർ അനുസ്മരണം
2023 ജൂലൈ അഞ്ചിന് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ രൂപത്തിൽ എത്തുകയും സംഭാഷണം നടത്തുകയും ചെയ്തു. ബഷീറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെയാണ് അന്നത്തെ അസംബ്ലി കടന്നുപോയത്. ബഷീറിന്റെ കൃതികൾ അടങ്ങിയ ചാർട്ട് പ്രദർശനം, പ്രബന്ധാവതരണം എന്നിവ നടന്നു. ബഷീറിന്റെ കൂടുതൽ കൃതികളുടെ പേരുകൾ കണ്ടെത്തി രേഖപ്പെടുത്തി വരാൻ കുട്ടികൾക്ക് അവസരം നൽകി.
PTA പൊതുയോഗം
2023-24 അധ്യയന വർഷത്തെ പിടിഎ പൊതുയോഗവും തിരഞ്ഞെടുപ്പും ജൂലൈ ഏഴാം തീയതി രാവിലെ നടന്നു. പിടിഎ പ്രസിഡന്റായി ശ്രീ ജോബി കാരോട്ടു കുന്നേലും എം പി ടി എ പ്രസിഡന്റായി ശ്രീമതി ഷിനി ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. ഐസിഡിഎസ് സൂപ്പർവൈസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീമതി ശരണ്യ എം രാജ് രക്ഷകർതൃത്വ ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി. തദവസരത്തിൽ 2023 മാർച്ച് മാസത്തിലെ എസ്എസ്എൽസി- പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അലൻ ബിജു, ആകാശ് പി വിനീഷ്, സ്റ്റിന സെലിൻ, അഗിഷാ ത്രേസ്യ എന്നിവരെ ഫലകം നൽകി ആദരിച്ചു. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജനാധിപത്യ ഇന്ത്യയിൽ വോട്ടവകാശം അമൂല്യമാണ്. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമായ രീതിയിൽ സമിതി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 2023 ജൂലൈ 23ന് നടത്തുകയും സ്കൂൾ ലീഡറായി മെവിൻ K ജോബിയും മറ്റു ക്ലാസ്സ് ലീഡർമാരും തിരക്കപ്പെടുകയും ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജലശ്രീ ക്ലബ്ബ്
ജലം ജീവാമൃതം എന്ന സന്ദേശം നൽകിക്കൊണ്ട് 2023 ജൂലൈ 20 നു രാവിലെ 12 മണിക്ക് ജൽ ജീവൻ മിഷന്റെയും ഉദയം ഗവൺമെന്റ് യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ഷാജി A I, വാർഡ് മെമ്പർ ഷിജോയ് മാപ്പിളശ്ശേരി, പി ടി പ്രസിഡന്റ് ശ്രീ ജോബി കരോട്ടു കുന്നേൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ശ്രീ ടോണിഷ് K A എന്നിവർ പങ്കെടുത്ത യോഗത്തിൽ ജൽ ജീവൻ മിഷൻ കോഡിനേറ്റർ പിസി ജോസ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.
BEAUTY CORNER
കുട്ടികൾക്കായുള്ള ബ്യൂട്ടി കോർണറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീജോയ് മാപ്പിളശ്ശേരി നിർവഹിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവും ചന്ദ്രയാൻ ഒന്ന് , രണ്ട് എന്നിവയുടെ പ്രവർത്തനങ്ങൾ ഉൾപ്പെട്ട വീഡിയോ പ്രദർശനം നടത്തി. സ്കൂൾ ബുള്ളറ്റിൻ ബോർഡിൽ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
വാങ്മയം
2023 ജൂലൈ 27 വ്യാഴാഴ്ച 2 മണിക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഭാഷാ പ്രതിഭാ നിർണയ പരീക്ഷ നടത്തി. എഴുതിയ എല്ലാ കുട്ടികളും ഉന്നത നിലവാരം പുലർത്തി. എൽപി വിഭാഗം ശ്രീമയ ജിയോയും യുപി വിഭാഗം എയ്മി രഞ്ജിത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
AUGUST
ഹിരോഷിമ & നാഗസാക്കി
ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
ഗണിത പൂക്കളം
എൽപി യുപി വിഭാഗത്തിൽ ഓഗസ്റ്റ് 14ന് ഗണിത പൂക്കള മത്സരം നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എൽ പി വിഭാഗത്തിൽ ആൻ മരിയ എസ് ഉം യു പി വിഭാഗത്തിൽ അഭിജിത്ത് കെ ആർ ഉം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചാർട്ട് പ്രദർശനം നടത്തി. സബ് ജില്ലാതല മത്സരത്തിൽ അഭിജിത്ത് കെ ആർ പങ്കെടുത്തു.
സ്വാതന്ത്ര്യദിന ആഘോഷം
ഉദയ ഗവൺമെന്റ് യുപി സ്കൂൾ സ്വതന്ത്ര ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. പനമരം ബ്ലോക്ക് മെമ്പർ Adv. പിഡി സജി പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പിളശ്ശേരി, പിടിഎ പ്രസിഡണ്ട് ശ്രീ ജോബി കാരോട്ടു കുന്നേൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ഐ സ്കൂൾ ലീഡർ മെവിൻ കെ ജോബി എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടത്തുകയും നൃത്താവിഷ്കാരം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. മാധുര്യമേറും പായസവിതരണത്തിലൂടെ സ്വാതന്ത്ര്യദിനാഘോഷം അതിന്റെ പരിസമാപ്തിയിൽ എത്തിച്ചേർന്നു.
ഓണാഘോഷം - പൊലിമ 2K23
'പൊലിമ 2K23’ എന്ന പേരിൽ നമ്മുടെ സ്കൂളിൽ മാവേലി തമ്പുരാനെ വരവേറ്റു. നാടിന്റെ അഭിമാനമായ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ റോയ് കവളക്കാട്ടിന്റെ മഹനീയ സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കളം ഇട്ടു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ശ്രീ റോയി കവള കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചതിനോടൊപ്പം വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
SEPTEMBER
അധ്യാപക ദിനം
കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിവേകത്തിന്റെയും വിജ്ഞാനത്തിനും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകളുമായി ഉദയാ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ.........
സ്കൂൾ ജലശ്രീ ക്ലബ്ബ്
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല ഏകദിന ശില്പശാല 12/ 9 /2023 രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ വയനാട് സോഷ്യൽ സർവീസ് ട്രെയിനിങ് സെന്റർ മാനന്തവാടിയിൽ വച്ച് നടത്തപ്പെട്ടു. കുടിവെള്ളം, ശുചിത്വം, ഭൂചല സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയും ജില്ലാതലത്തിൽ നടത്തപ്പെടുന്ന ഹ്രസ്വചിത്ര മത്സരത്തിന് ക്ലബ്ബുകളെ സജ്ജമാക്കുന്നതിനുമായി പരിശീലനവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.
വിന്നേഴ്സ് 2K23
സ്കൂൾ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ടൈഗേർസ് എന്നും ചലഞ്ചേഴ്സ് എന്നും രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനവും ബെസ്റ്റ് ഗ്രൂപ്പിന് ഓവറോൾ ട്രോഫിയും വിതരണം ചെയ്തു.
ജലസംരക്ഷണ സന്ദേശ യാത്ര
2023 സെപ്റ്റംബർ 17ന് ജല ജീവൻ മിഷൻ പദ്ധതിയുടെയും മിററിന്റെയും ഭാഗമായി ജലസംരക്ഷണ സന്ദേശ യാത്ര സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നരനാട്ട് കിറ്റീഷോ നടത്തുകയും ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്കൂളിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു.
ലൈബ്രറി കൗൺസിൽ വായന മത്സരം
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായന മത്സര സംഘടിപ്പിച്ചു അൽഫോൻസാ ഫ്രാൻസിസ് ശ്യാംജിത്ത് കെ എസ് എന്നിവരെ താലൂക്ക് തല വായന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
പുസ്തക പ്രദർശനം ഹിന്ദി
സുരീലി ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി പുസ്തക പ്രദർശന സംഘടിപ്പിക്കുകയും ലൈബ്രറിയിലെ ഹിന്ദി പുസ്തകങ്ങൾ കുട്ടികൾ കണ്ടു മനസിലാക്കുകയും ചെയ്തു.
LSS , USS തീവ്ര പരിശീലനം
LSS, USS പരീക്ഷകളിൽ നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി പരിശീലന ക്ലാസുകൾ സെപ്റ്റംബർ മുതൽ ആരംഭിച്ചു തുടർന്നു വരുന്നു .
ചിലമ്പ് 2K23
വിദ്യാർത്ഥികളിലെ കലാപരമായ നൈപുണ്യകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ 'ചിലമ്പ് 2K23 ‘ കലോത്സവം സംഘടിപ്പിച്ചു. കലോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ശ്രീ ഷിജോയ് മാപ്പിളശ്ശേരി ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡണ്ട് ശ്രീ ജോബി കരോട്ട് കുന്നേൽ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു. തുടർന്ന് എല്ലാ വിദ്യാർത്ഥികളും വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.
Birthday celebration
ജന്മദിന ആഘോഷവേളകൾ മനോഹരമാക്കാൻ ഏവരും ആഗ്രഹിക്കും. തങ്ങളുടെ പുരയിടത്തിലെ ജൈവ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകിക്കൊണ്ട് ജന്മദിനം ആഘോഷിക്കുന്ന ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ......
ഹരിത സേന അംഗങ്ങളെ ആദരിക്കൽ
നമ്മുടെ വാർഡിലെ ഹരിത സേന അംഗങ്ങളായ ശ്രീമതി സിസിലി മാത്യുവിനെയും ശ്രീമതി ജോളിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ പി കെ ജോസ്, വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പിളശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.
മാലിന്യ പരിപാലന ബോധവൽക്കരണ ക്ലാസ്
മാലിന്യ മുക്ത നവ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മാലിന്യ പരിപാലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസുകൾക്ക് ശ്രീ ഉണ്ണികൃഷ്ണൻ സാർ നേതൃത്വം നൽകി. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് മാലിന്യ പരിപാലന പ്രതിജ്ഞ ചൊല്ലി.
OCTOBER
ഗാന്ധി സ്മരണയിൽ....
ഗാന്ധിസ്മരണയിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കുകയും ചെയ്തു. ഒക്ടോബർ 2 മുതൽ ഒരാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ ഗാന്ധി അനുസ്മരണ പോസ്റ്റർ നിർമ്മിക്കുകയും ഗാന്ധിവചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എൽ പി- യു പി വിഭാഗം കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
സർഗോത്സവം
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം കോളിയാടി സ്കൂളിൽ വച്ച് നടക്കുകയും നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.
പ്രൈസ് മണി ക്വിസ് ഫസ്റ്റ്
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാമാസവും രണ്ടുതവണ 'പ്രൈസ് മണി ക്വിസ് ഫെസ്റ്റ് 'എന്ന പേരിൽ ക്വിസ് മത്സരം നടത്തിവരുന്നു. എല്ലാദിവസവും ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഇടുന്ന 10 ചോദ്യങ്ങൾ 15 ദിവസത്തിൽ ഒരിക്കൽ കുട്ടികൾ പഠിച്ചുവരുന്നു. എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള
2023 നവംബർ ഒന്നിന് ജി എച്ച് എസ് എസ് മീനങ്ങാടിയിൽ വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും അഭിനന്ദനാർഹമായ സമ്മാനങ്ങൾ നേടുകയും ചെയ്തു.
ഉപജില്ലാ കലോത്സവം
2023 നവംബർ ഏഴിന് മൂലങ്കാവ് ജി എച്ച് എസ് എസ് വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ലാ പല കലോത്സവത്തിൽ ഓഫ് സ്റ്റേജ് ജനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മരീറ്റ ജോർജ് ,ജസീക്കാ വിഎസ് എന്നിവർ സമ്മാനങ്ങൾ നേടി.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു.
പാഴ് വസ്തുക്കളുടെ പുനരുപയോഗം
ഏകദിന ശില്പശാല കുട്ടികളിലെ സർഗവാസന പരിപോഷിപ്പിക്കുന്നതിനും പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കു ന്നതിനുമായി പാഴ് വസ്തുക്കളായ ചിരട്ട, പേപ്പർ, ബോട്ടിൽ എന്നിവ ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്ന ശില്പശാല സംഘടിപ്പിച്ചു.
പച്ചക്കറി കൃഷി - ഹരിതം മനോഹരം
ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
ത്രിദിന സഹവാസ ക്യാമ്പ്
ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായുള്ള ത്രിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 27,28, 29 (വെള്ളി,ശനി,ഞായർ) തീയതികളിൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് കുട്ടികളിൽ ലിംഗ നീതിയും സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
ഷോർട്ട് ഫിലിം
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ജലശ്രീ ക്ലബ്ബിന് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽനിന്ന് 'ഫ്ലോ'എന്ന പേരിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു. സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധേയമായി.
NOVEMBER
കേരളപ്പിറവി
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി കേരള പഴമ വിളിച്ചോതുന്ന ഗാനമാലപിച്ച വിദ്യാർത്ഥികൾക്ക് അധ്യാപകർ കേരളപ്പിറവി ദിനാശംസകൾ നേർന്നു.
Study Tour
സഞ്ചാരം രസകരമായ ഒരു അനുഭവമാണ്. വിദ്യാർഥികളിൽ അറിവിന്റെ വാതിലുകൾ തുറക്കുന്നതിന് യാത്രയോളം പോകുന്ന മറ്റൊരു മാർഗ്ഗവുമില്ല. 2023-24 അധ്യയന വർഷത്തെ പഠനയാത്ര കണ്ണൂർ ജില്ലയിലെ എയർപോർട്ട്, വിസ്മയ വാട്ടർ തീം പാർക്ക്, പാപ്പിനിശ്ശേരി പാമ്പ് വളർത്തൽ കേന്ദ്രം എന്നിവ വഴി പയ്യാമ്പലം സ്മാരകത്തിലെ സായാഹ്ന കാഴ്ചകൾ കണ്ടു മടങ്ങി. ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് വിനോദത്തിന് പുറമേ വിജ്ഞാനപ്രദമായ ഒന്നായിരുന്നു.
ശിശുദിനം
നവംബർ 14 ശിശുദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് പള്ളി താഴെ വരെ ശിശുദിന റാലി നടത്തി. അംഗൻവാടിയിലെ കുഞ്ഞു ചാച്ചാജി മാർക്ക് മിഠായി വിതരണം ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ശ്രീ ബിജോയ് മുഖ്യ അതിഥിയായി പങ്കെടുക്കുകയും ഏവർക്കും ആശംസകൾ നേരുകയും ചെയ്തു.
ഹരിത സഭ
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി 2023 നവംബർ 14ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ ഉദയ ഗവൺമെന്റ് യുപി സ്കൂൾ ശശിമലയിലെ പ്രതിനിധികളായി തന്മയ, മരീറ്റ, അവന്തിക, മേവിൻ, മിഥുൻ, അഭിജിത്ത് എന്നിവർ പങ്കെടുത്തു പരിപാടിയിൽ തന്മയ സ്വാഗതമാശംസിക്കുകയും മരീറ്ററിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
LEARN MORE EARN MONEY
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് വൊക്കാബുലറി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘LEARN MORE EARN MONEY'എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം നടത്തുന്ന മത്സരത്തിൽ നിശ്ചിത എണ്ണം ഇംഗ്ലീഷ് പദങ്ങൾ നൽകി കുട്ടികളെ പങ്കെടുപ്പിച്ച് കൂടുതൽ പദങ്ങൾ പറയുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസ് നൽകിവരുന്നു.
പഴശ്ശി അനുസ്മരണം
നാടിന്റെ മോചനത്തിനായി പോരാടി വീരമൃത് വരിച്ച ധീര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് മാവിലാം തോട് സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.