"എ.എൽ.പി.എസ്. എരമംഗലം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''സയൻസ് ക്ലബ് :''' == ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ് :''' == | == '''സയൻസ് ക്ലബ് :''' == | ||
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. | ||
== '''ഇംഗ്ലീഷ് ക്ലബ് :''' == | |||
ആഗസ്റ്റ് 8 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. One day one word പ്രവർത്തനം ഒരു തനത് പ്രവർത്തനമായി ക്ലബിൻ്റെ നേതൃത്വത്തിൽ ചെയ്യാൻ ആരംഭിച്ചു. ഓരോ ദിവസവും അക്ഷരമാല ക്രമത്തിൽ പഴങ്ങൾ, പച്ചക്കറികൾ , പക്ഷികൾ , നിറങ്ങൾ തുടങ്ങിയവ ചിത്രസഹിതം നോട്ടീസ് ബോർഡിൽ ക്ലബ്ബംഗങ്ങൾ പ്രദർശിപ്പിച്ചു. കൂടെ അതുമായി ബന്ധപ്പെട്ട് ഒരു വാചകവും. പല തരത്തിൽ ആശയ വിനിമയം എളുപ്പമാക്കാനുള്ള രസകരമായ കളികൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. Telephone, Mirror , Tree or Bob Ross തുടങ്ങിയവ. ചിന്താ ശേഷിയും പങ്കാളിത്തവും നേതൃത്വപാടവവും ഉറപ്പു വരുത്തുന്ന തരത്തിലുള്ള ലാംഗ്വേജ് ഗെയിമുകൾ ഉൾപ്പെടുത്തി. Charades , Matching games , Hang man, Word Jumble race , The mime, hot seat . കഥ പറയൽ , കവിത ചൊല്ലൽ , സ്കിറ്റ് , Self introduction തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ ഭാഗമായി ചെയ്തു. | |||
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. |
11:41, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് :
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
ഇംഗ്ലീഷ് ക്ലബ് :
ആഗസ്റ്റ് 8 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. One day one word പ്രവർത്തനം ഒരു തനത് പ്രവർത്തനമായി ക്ലബിൻ്റെ നേതൃത്വത്തിൽ ചെയ്യാൻ ആരംഭിച്ചു. ഓരോ ദിവസവും അക്ഷരമാല ക്രമത്തിൽ പഴങ്ങൾ, പച്ചക്കറികൾ , പക്ഷികൾ , നിറങ്ങൾ തുടങ്ങിയവ ചിത്രസഹിതം നോട്ടീസ് ബോർഡിൽ ക്ലബ്ബംഗങ്ങൾ പ്രദർശിപ്പിച്ചു. കൂടെ അതുമായി ബന്ധപ്പെട്ട് ഒരു വാചകവും. പല തരത്തിൽ ആശയ വിനിമയം എളുപ്പമാക്കാനുള്ള രസകരമായ കളികൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. Telephone, Mirror , Tree or Bob Ross തുടങ്ങിയവ. ചിന്താ ശേഷിയും പങ്കാളിത്തവും നേതൃത്വപാടവവും ഉറപ്പു വരുത്തുന്ന തരത്തിലുള്ള ലാംഗ്വേജ് ഗെയിമുകൾ ഉൾപ്പെടുത്തി. Charades , Matching games , Hang man, Word Jumble race , The mime, hot seat . കഥ പറയൽ , കവിത ചൊല്ലൽ , സ്കിറ്റ് , Self introduction തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ ഭാഗമായി ചെയ്തു.
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.