"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 23: | വരി 23: | ||
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി. | ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി. | ||
[[പ്രമാണം:14051-freedom fest it.png|ലഘുചിത്രം|നടുവിൽ|ഫ്രീഡംഫെസ്ററ്]] | [[പ്രമാണം:14051-freedom fest it.png|ലഘുചിത്രം|നടുവിൽ|ഫ്രീഡംഫെസ്ററ്]] | ||
ക്ലാസ് ഒന്ന് | |||
ഹൈടെക് ഉപകരണം സജ്ജീകരണ | |||
കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും | |||
11:01, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14051 |
| യൂണിറ്റ് നമ്പർ | LK/2018/14051 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ലീഡർ | ലാൽകിഷൻ |
| ഡെപ്യൂട്ടി ലീഡർ | സനഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെസ്സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റഷീദ് |
| അവസാനം തിരുത്തിയത് | |
| 16-03-2024 | Devanand |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26
ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്.
പ്രിലിമിനറി ക്യാമ്പ്
14 .7. 2023 ഏകദിന പ്രിലിമിനറി ക്യാമ്പ്മ്പ് നടത്തി മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.
ഫ്രീഡം ഫെസ്റ്റ് പ്രദർശനം
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.

ക്ലാസ് ഒന്ന് ഹൈടെക് ഉപകരണം സജ്ജീകരണ കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും