"മാങ്ങാട് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
[[പ്രമാണം:13642-prevesh2.jpg|ലഘുചിത്രം|[[പ്രമാണം:13642 prevesh3.jpg|ലഘുചിത്രം|പൊതു സമ്മേളനം]]സൂര്യകാന്തികൾ]] | [[പ്രമാണം:13642-prevesh2.jpg|ലഘുചിത്രം|[[പ്രമാണം:13642 prevesh3.jpg|ലഘുചിത്രം|പൊതു സമ്മേളനം]]സൂര്യകാന്തികൾ]] | ||
06:20, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2023- 24 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ വാർഡ് മെമ്പർമാരായ ശ്രീമതി ആർ പങ്കജ, ശ്രീമതി സുമ,പിടിഎ പ്രസിഡന്റ് ശ്രീ ഗിരീഷ് മുത്തർ മാനേജ്മെന്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒന്നാം ക്ലാസിലെ കുട്ടികളെ പൂക്കൾ നൽകി വരവേറ്റു തുടർന്ന് സമ്മാനപ്പൊതി ത മധുരപലഹാര വിതരണം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു