മാങ്ങാട് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



പ്രവേശനോത്സവം

2023- 24 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ വാർഡ് മെമ്പർമാരായ ശ്രീമതി ആർ പങ്കജവല്ലി , ശ്രീമതി സുമ,പിടിഎ പ്രസിഡന്റ് ശ്രീ ഗിരീഷ് മുത്തർ മാനേജ്മെന്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒന്നാം  ക്ലാസിലെ കുട്ടികളെ പൂക്കൾ നൽകി  വരവേറ്റു  തുടർന്ന് സമ്മാനപ്പൊതി മധുരപലഹാര വിതരണം കുട്ടികളുടെ വിവിധങ്ങളായ   കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു




പൊതു സമ്മേളനം
സൂര്യകാന്തികൾ













വായന ലഹരിയാണ് പുസ്തകം ജീവനാണ്"

പുസ്തക പ്രകാശനം

വായന ലഹരിയാണ് പുസ്തകം ജീവനാണ്" ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി  മാങ്ങാട്ട് എൽ പി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ അനുഭവ വിവരണം ചിത്രശലഭങ്ങൾ പറയുന്നത് പുസ്തകത്തിന്റെ പ്രകാശനം ഹെഡ്മാസ്റ്റർ ശ്രീ ടി ദിലീപ് കുമാർ സ്കൂൾ ലീഡർ ശ്രീനന്ദ പി വിക്ക് നൽകി നിർവഹിച്ചു