"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
പ്രമാണം:13603-MOON DAY 3.jpg|റോക്കറ്റ് നിർമ്മാണം  

</gallery>ജൂലായ് 21 ന് ചാന്ദ്ര ദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ചാന്ദ്ര മനുഷ്യരുമായുള്ള അഭിമുഖമായിരുന്നു പ്രധാന പ്രവർത്തനം .നാലാംതരത്തിലെ കുട്ടികളായിരുന്നു ചാന്ദ്ര മനുഷ്യരായി എത്തിയത് .കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കാനും ജിജ്ഞാസ ഉണർത്തുന്നതിനും ഈ പരിപാടി സഹായകമായി .ഇതിനുപുറമെ റോക്കറ്റ് നിർമാണവും വീഡിയോ പ്രദർശനവും നടന്നു.

'''<big><u>ഓർമ മരം പദ്ധതി</u></big>'''
ആഗസ്ത്  19 ന്  വിദ്യാലയത്തിൽ അഴിക്കോട് ഗ്രാമ പഞ്ചായത്തിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായി 'ഓർമ മരം 'നട്ടു .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അജീഷ് .കെ ഉദ്ഘാടന കർമം നിർവ്വഹിച്ചു .വിദ്യാലയത്തിലെ പൂർവ്വകാല മാനേജർമാരായ ശ്രീമതി.ലക്ഷ്മിക്കുട്ടിയമ്മ ,കമലാക്ഷിയമ്മ ഇവരുടെ സ്മരണയ്ക്കായിട്ടാണ് രണ്ട് ഫല വൃക്ഷങ്ങൾ നട്ടത് .

22:54, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

  ചാന്ദ്ര  ദിനം

ജൂലായ് 21 ന് ചാന്ദ്ര ദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ചാന്ദ്ര മനുഷ്യരുമായുള്ള അഭിമുഖമായിരുന്നു പ്രധാന പ്രവർത്തനം .നാലാംതരത്തിലെ കുട്ടികളായിരുന്നു ചാന്ദ്ര മനുഷ്യരായി എത്തിയത് .കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കാനും ജിജ്ഞാസ ഉണർത്തുന്നതിനും ഈ പരിപാടി സഹായകമായി .ഇതിനുപുറമെ റോക്കറ്റ് നിർമാണവും വീഡിയോ പ്രദർശനവും നടന്നു.

ഓർമ മരം പദ്ധതി