ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44204 (സംവാദം | സംഭാവനകൾ)
44204 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
== ജൂൺ'''ൺ1 പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആദ്യതിരിക്ക്  ദീപം പകർന്നു.നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ ബിനു അധ്യക്ഷനായ മീറ്റിംഗിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനിത എൻ.ഡി സ്വാഗതം ആശംസിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെറോംദാസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രദീപ് എം.റ്റി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ജി.എസ് ,വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ,പൂർവ്വ അധ്യാപകരായ ശ്രീ സുശീലൻ,ശ്രീമതി കനകമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പഠനോപകരണങ്ങളടങ്ങിയ കിറ്റ് മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു''' ==


== വായനവാരം ==
== വായനവാരം ==

22:26, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ജൂൺൺ1 പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആദ്യതിരിക്ക്  ദീപം പകർന്നു.നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ ബിനു അധ്യക്ഷനായ മീറ്റിംഗിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനിത എൻ.ഡി സ്വാഗതം ആശംസിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെറോംദാസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രദീപ് എം.റ്റി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ജി.എസ് ,വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ,പൂർവ്വ അധ്യാപകരായ ശ്രീ സുശീലൻ,ശ്രീമതി കനകമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പഠനോപകരണങ്ങളടങ്ങിയ കിറ്റ് മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു

വായനവാരം

പ്രകൃതിനടത്തം

ലഹരിവിരുദ്ധദിനം

ശില്പശാല

കാഥോത്സവം

വരയുത്സവം

സ്വാതന്ത്ര്യദിനാഘോഷം

ഓണാഘോഷം

കേരളീയരുടെ ദേശീയ ഉത്സവമായ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുമയോടെ പങ്കെടുത്തു.അമ്മമാരുടെ തിരുവാതിര ഏറെ ആകർഷണീയമായി .പൂക്കളവും മാവേലിയും ആർപ്പുവിളികളും ആഘോഷത്തെ കെങ്കേമമാക്കി.വടംവലി,സുന്ദരിക്ക്‌പൊട്ടുതൊടൽ,കസേരകളി,കലമടി തുടങ്ങിയ കളികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചുകഴിച്ചു

അധ്യാപകദിനം

സ്കൂൾകലോത്സവം

കേരളപ്പിറവി 

വായനദിനം