"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''1)പത്ര-മാധ്യമങ്ങൾ നടത്തുന്ന ക്വിസ് മത്സരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടി.എ.എൽ.പി.എസ്.കൊല്ലങ്കോട്/അംഗീകാരങ്ങൾ എന്ന താൾ സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:31, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

1)പത്ര-മാധ്യമങ്ങൾ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുപ്പിക്കാറുണ്ട്

അവർക്കതിൽ വിജയിക്കുന്നതിനും-പ്രോത്സാഹനങ്ങളും ലഭിക്കാറുണ്ട്

(മനോരമ,മാധ്യമം,ദേശാഭിമാനി,etc..)

2)  പല അധ്യാപക സംഘടനകൾ( K.S.T.A&K.P.S.T.U) ,മറ്റു ക്ലബ്ബുകൾ( MALARVAADI..ETC.).എന്നിവ നടത്താറുള്ള ക്വിസ് മത്സരങ്ങളിലെ വിജയം

3)  മലയാള മനോരമയുടെ  നല്ലപാഠം  നടത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലയിൽ  A GRADE

4) കലോത്സവങ്ങളിൽ ,കായികോത്സവങ്ങളിൽ ,കൂടാതെ പ്രവർത്തിപരിചയമേളകളിൽ  മികച്ച കാഴ്ച വെക്കാറുണ്ട്