"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== പ്രവർത്തനങ്ങൾ  2023-2024  ==
== പ്രവർത്തനങ്ങൾ  2023-2024  ==
2023-2024 വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്തത്
2023-2024 വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്തത്.
 
=== ദിനാചരണങ്ങൾ ===
 
==== [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%B8%E0%B5%8D ക്രിസ്മസ്] ആഘോഷം  2024 ====
ക്രിസ്മസ്  ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.                                                                                                                                                                                   
 
നമ്മുടെ  സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി .രങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

== '''കരാട്ടെ പരിശീലനം''' ==
== '''കരാട്ടെ പരിശീലനം''' ==

14:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2023-2024

2023-2024 വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ ചെയ്തത്.

ദിനാചരണങ്ങൾ

ക്രിസ്മസ് ആഘോഷം 2024

ക്രിസ്മസ്  ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.

നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി .രങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

കരാട്ടെ പരിശീലനം

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയോധന കലയായ കരാട്ടെ പരിശീലനം ഉത്തമം ആണ്.

           ഒരു ജാപ്പനീസ് ആയോധന കളയാണിത്.വെറും കൈ എന്നാണ് കാരത്തെ യുടെ അർഥം.ശരീരം തന്നെ ആയുധം ആക്കുന്നത് കൊണ്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. Ignatious സാറിന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്നു.

KARATTE

ക്ലാസ് തല പഠനോത്സവം

ക്ലാസ് തല പഠനോത്സവം 01/03/2024 വെള്ളി രാവിലെ 11.30 മുതൽ ക്ലാസ്സുകളിൽ വച്ച് നടത്തി .

പച്ചക്കറി കൃഷി .

   സ്കൂളിൽ നല്ലൊരു  പാപച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.പയർ,കോവൽ,വേണ്ട,തക്കാളി,തുടങ്ങിയവ ഇവിടെ കൃഷി ചെയ്യു ന്നു.കുട്ടികൾ ഇവയെ പരിചരിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുന്നു.

ദിനാചരണങ്ങൾ