"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''പത്രപ്രകാശനം''' ==
=== പുഴാതി ഗവ.യു.പി സ്കൂൾ പ്രവർത്തനങ്ങളും മികവുകളും: ===
=== പത്രം പ്രകാശനം ചെയ്തു ===
പുഴാതി ഗവ.യു.പി സ്‌കൂളിലെ അക്കാദമിക മികവുകളും പ്രവർത്തനങ്ങളും ചേർത്ത് തയ്യാറാക്കിയ സ്‌കൂൾ പത്രം ദി ഗ്യാലപ് മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ പ്രകാശനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി.എ. സലിം പത്രം ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു.
പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു.