ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:


== [[ഗവ. യൂ.പി.എസ്.നേമം/ഡോ.എം.എ കരീം|ഡോ.എം.എ കരീം]] ==
== [[ഗവ. യൂ.പി.എസ്.നേമം/ഡോ.എം.എ കരീം|ഡോ.എം.എ കരീം]] ==
[[പ്രമാണം:44244 poorvavdhyarthi ma kareem.jpg|ലഘുചിത്രം]]


== [[ഗവ. യൂ.പി.എസ്.നേമം/ശ്രീ.പി. ചക്രപാണി|ശ്രീ.പി. ചക്രപാണി]] ==
== [[ഗവ. യൂ.പി.എസ്.നേമം/ശ്രീ.പി. ചക്രപാണി|ശ്രീ.പി. ചക്രപാണി]] ==

11:13, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ.വെള്ളായണി അർജ്ജുനൻ

നേമം യുപി സ്കൂളിലെ പൂർവവിദ്യാർത്ഥി 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ 2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു.[2] 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു

വെങ്ങാനൂർ പി ഭാസ്ക്കരൻ

വെങ്ങാനൂർ പി ഭാസ്ക്കരൻ നേമം സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് വെങ്ങാനൂർ ഭാസ്ക്കരൻ.'കേരളാ നിയമസഭാംഗമായും 'ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡൻ്റ്, കേരള കർഷകസംഘം പ്രസിഡൻ്റ്, വെങ്ങാനൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



ഡോ.എം.എ കരീം




ശ്രീ.പി. ചക്രപാണി