"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:

ജൂണ്‍ 28 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയില്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ നെല്ലിമൂട് ജംഗഷന്‍  വരെ ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.

ആഗസ്റ്റ് 8 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികള്‍ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉള്‍പ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടര്‍ന്ന് നെല്ലിമൂട് ജംഗഷന്‍ വരെ റാലി നടത്തി.

ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തില്‍  8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചു.സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിന്‍ പ്രകാശനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.

ആഗസ്റ്റ് 22 ന്  ഓണാഘോഷം വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടന്‍ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികള്‍ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവര്‍ക്കും പായസം നല്‍കി.

ഒക്ടോബര്‍ 2 മുതല്‍ ഗാന്ധിജയന്തി വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. ഒക്ടോബര്‍ 4 ന് നടന്ന യോഗത്തില്‍ പ്രതിജ്ഞ സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നല്‍കി.

കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223180" എന്ന താളിൽനിന്ന് ശേഖരിച്ചത്