|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | | == =='''2017-18 അധ്യയന വർഷം'''== == |
| == '''മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്'''== | | 2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും. |
| കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18 ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.
| | രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. |
| [[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
| |
| [[പ്രമാണം:18333-4.jpg|ലഘുചിത്രം|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്|പകരം=|നടുവിൽ]]
| |
| ==ക്രിസ്തുമസ് ആഘോഷം==
| |
| പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു
| |
| | |
| | |
| [[പ്രമാണം:18333-7.jpg|ലഘുചിത്രം|വലത്ത്|ക്രിസ്മസ് പപ്പയോടൊത്ത്]]
| |
| | |
| ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -(27-1-2017)==
| |
| മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.
| |
| പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.[[പ്രമാണം:18333-8.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പകരം=|ഇടത്ത്|300x300ബിന്ദു]]
| |
| [[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ|273x273ബിന്ദു]]
| |
| | |
| [[{{PAGENAME}} / kalaamela]]
| |
==2017-18 അധ്യയന വർഷം==
2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.