"വിദ്യാരംഗംകലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
തഗലക |
No edit summary |
||
| വരി 1: | വരി 1: | ||
<[[ഗവ.മോഡല്‍,എച്ച് എസ് എസ് വെങ്ങാനൂര്‍]] | |||
ജൂണ്‍ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാര്‍ സാര്‍ (കാഞ്ഞിരംകുളംകോേളജ്) നിര്‍വ്വഹിച്ചു. തുടര്‍ന്ന് നിരവധി പ്രോഗ്രാമുകള്‍ ആ ആഴ്ചയില്‍ സംഘടിപ്പിച്ചു. | ജൂണ്‍ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാര്‍ സാര്‍ (കാഞ്ഞിരംകുളംകോേളജ്) നിര്‍വ്വഹിച്ചു. തുടര്‍ന്ന് നിരവധി പ്രോഗ്രാമുകള്‍ ആ ആഴ്ചയില്‍ സംഘടിപ്പിച്ചു. | ||
തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജന്‍ പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി. | തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജന്‍ പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി. | ||
16:15, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
<ഗവ.മോഡല്‍,എച്ച് എസ് എസ് വെങ്ങാനൂര്‍ ജൂണ്‍ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാര്‍ സാര്‍ (കാഞ്ഞിരംകുളംകോേളജ്) നിര്‍വ്വഹിച്ചു. തുടര്‍ന്ന് നിരവധി പ്രോഗ്രാമുകള്‍ ആ ആഴ്ചയില്‍ സംഘടിപ്പിച്ചു.
തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജന്‍ പൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
ഗുരുവന്ദനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ അധ്യാപകദിനത്തില്‍ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.