"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(gramam) |
(ുീോ) |
||
വരി 4: | വരി 4: | ||
== '''<big>വെങ്ങാനൂര്‍</big>'''== | == '''<big>വെങ്ങാനൂര്‍</big>'''== | ||
<font color="green"> | <font color="green"> | ||
'''ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍. | '''ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍. തുടര്‍ന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിര്‍ക്കാനും സമൂഹത്തില്‍ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യന്‍കാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവര്‍ഗത്തിന്റെ പുരോഗതിക്കായി അയ്യന്‍കാളി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ 1893 ല്‍ പൊതുവഴിയിലൂടെ വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിര്‍പ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂര്‍.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകര്‍ഷണിയതയാണ് | ||
'''</font> | '''</font> |
15:25, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂര്‍
ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍. തുടര്‍ന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിര്‍ക്കാനും സമൂഹത്തില്‍ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യന്‍കാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവര്‍ഗത്തിന്റെ പുരോഗതിക്കായി അയ്യന്‍കാളി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ 1893 ല്‍ പൊതുവഴിയിലൂടെ വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിര്‍പ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂര്‍.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകര്‍ഷണിയതയാണ്